മീനാ കൃഷ്ണ

Meena Krishna
മീനാകൃഷ്ണ
മീനാ കൃഷ്ണ കവടിയാർ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കാഹളം ജോഷി 1981
പറന്നു പറന്നു പറന്ന് കോളേജ് വിദ്യാർത്ഥിനി പി പത്മരാജൻ 1984
ആശംസകളോടെ നെഴ്സ് വിജയൻ കാരോട്ട് 1984
ഓടരുതമ്മാവാ ആളറിയാം ജാനു പ്രിയദർശൻ 1984
കണ്ടു കണ്ടറിഞ്ഞു അശ്വതിയുടെ സഹപാഠി സാജൻ 1985
സീൻ നമ്പർ 7 അമ്പിളി 1985
ഉപഹാരം നഴ്സ് സാജൻ 1985
അയനം ഹരികുമാർ 1985
ഒരു നോക്കു കാണാൻ സാജൻ 1985
കാട്ടുതീ മനോജ് ബാബു 1985
പാണ്ഡവപുരം ജി എസ് പണിക്കർ 1986
പ്രത്യേകം ശ്രദ്ധിക്കുക പി ജി വിശ്വംഭരൻ 1986
മലരും കിളിയും കെ മധു 1986
ആയിരം കണ്ണുകൾ ജോഷി 1986
സ്നേഹമുള്ള സിംഹം സാജൻ 1986
കാവേരി രാജീവ് നാഥ് 1986
ആളൊരുങ്ങി അരങ്ങൊരുങ്ങി തേവലക്കര ചെല്ലപ്പൻ 1986
രാജാവിന്റെ മകൻ തമ്പി കണ്ണന്താനം 1986
ക്ഷമിച്ചു എന്നൊരു വാക്ക് ജോഷി 1986
ഉപ്പ് പവിത്രൻ 1987

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഗ്രീറ്റിംഗ്‌സ് ഷാജൂൺ കാര്യാൽ 2004
Submitted 11 years 8 months ago by Achinthya.
Contributors:
ContributorsContribution
പ്രൊഫൈൽ ഫോട്ടോ, പേര്