നെബീഷ് ബെൻസണ്‍
Master Nebish
Date of Birth:
Thursday, 6 April, 2000
| Attachment | Size |
|---|---|
| Image icon iyyobinte pusthakam.jpg | 62.94 KB |
| Image icon varsham.jpg | 31.3 KB |
മാസ്റ്റർ നെബീഷ്
നെബീഷ് ബെൻസണ്‍
ആദ്യചിത്രം പോളി ടെക്നിക്ക്,വർഷം, തുടർന്ന് വര്ഷം, മറിയം മുക്ക്, ഇയ്യോബിന്റെ പുസ്തകം, ഒന്നാം ലോക മഹായുദ്ധം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഷെബിൻ ബെൻസണ്‍ സഹോദരനാണ്.
നെബീഷിന്റെ എഫ് ബി പേജ് Nebish Benson
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പോളി ടെക്നിക്ക് | ജൂനിയർ പോളി | എം പത്മകുമാർ | 2014 |
| ഇയ്യോബിന്റെ പുസ്തകം | ബാലനായ അലോഷി | അമൽ നീരദ് | 2014 |
| വർഷം | വിനോദ് കോവൂര്‍ കഥാപാത്രത്തിന്റെ മകൻ അമീർ,ചെറിയ കുട്ടി | രഞ്ജിത്ത് ശങ്കർ | 2014 |
| ഒന്നാംലോക മഹായുദ്ധം | ഡോ ജേക്കബിന്റെ ബാല്യം | ശ്രീ വരുണ്‍ | 2015 |
| മറിയം മുക്ക് | ഫെലിക്സിന്റെ കുട്ടിക്കാലം | ജയിംസ് ആൽബർട്ട് | 2015 |
| 100 ഡെയ്സ് ഓഫ് ലവ് | ജെനുസ് മുഹമ്മദ് | 2015 | |
| കിംഗ് ലയർ | സത്യന്റെ ബാല്യകാലം | ലാൽ | 2016 |
| കലി | സമീർ താഹിർ | 2016 | |
| ഇടി | സാജിദ് യഹിയ | 2016 | |
| വികൃതി | ബേസിൽ | എംസി ജോസഫ് | 2019 |
| ശുഭദിനം | ശിവറാം മോനി | 2022 | |
| മഞ്ഞുമ്മൽ ബോയ്സ് | സുമേഷ് | ചിദംബരം | 2024 |
| തലവൻ | ജിസ് ജോയ് | 2024 | |
| കൊണ്ടൽ | റാഫി | അജിത്ത് മാമ്പള്ളി | 2024 |