ലഹരി ലഹരി ലഹരി

ലഹരീ ലഹരീ ലഹരീ
ലാസ്യലഹരി ലാവണ്യലഹരി
ലഹരി ലഹരി ലഹരി
(ലഹരീ... )

പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു
(പകരൂ... )

പന്തയത്തില്‍ ജയിച്ചു
ഭാഗ്യമുദിച്ചു
മോഹത്തിന്‍ മുന്തിരിനീര്‍
മുത്തി മുത്തിക്കുടിച്ചു
(പന്തയത്തില്‍.... )

കാത്തിരുന്ന രാത്രി
കല്യാണരാത്രി
സ്വപ്‌നങ്ങള്‍ ഇക്കിളി കൂട്ടും
സ്വര്‍ഗ്ഗീയ രാത്രി - ഇന്നൊരു
സ്വര്‍ഗ്ഗീയ രാത്രി
(കാത്തിരുന്ന... )

ലഹരീ ലഹരീ ലഹരീ
ലാസ്യലഹരി ലാവണ്യലഹരി
ലഹരി ലഹരി ലഹരി

പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
LAhari lahari

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പെരിയാറെ പെരിയാറെ എ എം രാജ, പി സുശീല
പഞ്ചാരപ്പാലു മിട്ടായി കെ ജെ യേശുദാസ്, പി ലീല, രേണുക
മനസ്സമ്മതം തന്നാട്ടെ എ എം രാജ, ജിക്കി
ദയാപരനായ കർത്താവേ കെ ജെ യേശുദാസ്
കാണാൻ നല്ല കിനാവുകൾ എസ് ജാനകി
മുൾക്കിരീടമിതെന്തിനു നൽകി പി സുശീല
ഓമനക്കൈയ്യിൽ ഒലിവിലക്കൊമ്പുമായ് പി സുശീല
ആദം ആദം ആ കനി തിന്നരുത് കെ ജെ യേശുദാസ്, പി സുശീല
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.