തീരത്ത് ചെങ്കതിര് വീഴുമ്പം
തീരത്ത്ചെങ്കതിരുവീഴുമ്പം
മാനത്തെചീനവലതാഴുമ്പം
ഓരത്തെപഞ്ചാരമണലിൽ
തീയൂതുംതെമ്മാടിക്കാറ്റേ
തീപാറുംപാട്ടൊന്നുതാ...
നിരത്തുപാട്ടിൻസ്വരത്തിനൊക്കണം
കറുത്തപാട്ടിൻകരുത്തുകാട്ടണം
കടത്തുകാരിയ്ക്കുകൂട്ടായ്
ചേലൊത്തപാട്ടായ്വാ (തീരത്ത്)
ചെമ്പരുന്തുപോലെകടൽമേലെ...മേലേ
ഒന്നുചുറ്റിപ്പാറിവരണം
ചെമ്പഴുക്കഒന്നുമുറുക്കാനായ്
മമ്മദിനുകൊണ്ടുകൊടുക്കാം (ചെമ്പരുന്ത്)
മാനത്തെഅരിക്കിലാമ്പിൽ
തീതാഴ്ത്തിവെച്ചുംകൊണ്ട്
മൂവന്തിപെണ്ണൊന്ന്പോയല്ലോ
എണ്ണവാങ്ങിവെളക്കിലുനെറച്ചൊഴിച്ചേ
റാന്തൽവിളിച്ചുംകൊണ്ട്
അന്തിക്കള്ള്മോന്തിക്കൊണ്ട്അന്തപ്പായിഎഴുന്നള്ളി
പകിടപന്ത്രണ്ട് (തീരത്ത്)
ചെമ്പരത്തിച്ചേലുള്ളപെണ്ണിൻ - ഹയ്യാ
ചന്തമൊന്നുകണ്ടുവരണം
ചമ്പക്കരകായൽവരെപോയി- ഹയ്യാ
വള്ളംകളികണ്ടുവരണം (ചെമ്പരത്തി)
ചെന്തീയിൽവിരിഞ്ഞപെണ്ണേ
ചെമ്പട്ടുംഅണിഞ്ഞപെണ്ണേ
ഈരാവിൽചേർന്നൊന്നുപാടാൻവാ
കുപ്പിവളചാന്തുപൊട്ട്വാങ്ങിത്തന്നീടാം
കൊച്ചിയിലെകാശിപോലുംകാട്ടിത്തന്നീടാം
എന്തുംവാങ്ങിക്കൊടുത്താലുംനിന്റടവുനടക്കില്ല
അവളുവരത്തില്ലാ (തീരത്ത്)
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| ഇല്ലിക്കാടും മാലേയമണിയും | സ്വർണ്ണലത |