ഇല്ലിക്കാടും മാലേയമണിയും
ഇല്ലിക്കാടുംമാലേയമണിയും
മുകിലോരത്തെങ്ങാൻതിങ്കൾതെളിഞ്ഞാൽ (ഇല്ലിക്കാടും)
മോഹങ്ങൾക്കിന്ന്ഉറുമാല്തുന്നി
കനവിൽഞാൻമൂളുംരാവിന്നീണംകേട്ടോ (ഇല്ലിക്കാടൂം)
തൂമഞ്ഞ്തെന്നൽപോലെഅതിലോലലോലമായി
കിളിവാതിലാരിന്നുപതിയേതുറന്നൂ (തൂമഞ്ഞ്)
ഉടവാളുംചൂടിവരുംവീരനെന്ന്ഞാൻനിനച്ചു
അറിയാതെകോരിത്തരിച്ചില്ലയോനീയിനിയുംവരില്ലേ (ഇല്ലിക്കാടും)
പൂമ്പട്ട്നെയ്യുന്നോര്പുതുപാട്ട്തീർക്കുന്നോര്
പതിവായിനിൻവീരകഥകൾപറഞ്ഞൂ (പൂമ്പട്ട്)
അതുകേട്ട്കേഴുംപാവംവാനമ്പാടിപെണ്ണല്ലേഞാൻ
കരിനീലകണ്ണാളല്ലയോവരൂവീരനിന്നരികിൽ (ഇല്ലിക്കാടും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Illikkadum maleyamaniyum
Additional Info
Year:
1995
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| തീരത്ത് ചെങ്കതിര് വീഴുമ്പം | മനോ, കോറസ് |
Submitted 14 years 5 months ago by Achinthya.