ക്രിഷ് കൈമൾ

Krish Kymal

ഛായാഗ്രാഹകൻ. പ്രശസ്ത പരസ്യചിത്ര ഛായാഗ്രാഹകൻ. ദക്ഷിണേന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളുടേയും പരസ്യ ചിത്രത്തിന്റെ ക്യാമറമാനാണ്. സിനിമാ ഛായാഗ്രാഹകനായി തമിഴ് സിനിമയിൽ തുടക്കം. മലയാളത്തിൽ ‘ചാപ്റ്റേഴ്സ്’, ‘സീൻ 1 നമ്മുടെ വീട്’ എന്നീ സിനിമയിലൂടെ തുടക്കം.

സംവിധാനം ചെയ്ത സിനിമകൾ

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ആഷിഖ് വന്ന ദിവസം ക്രിഷ് കൈമൾ 2018
ഓലപീപ്പി ക്രിഷ് കൈമൾ 2016

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ആഷിഖ് വന്ന ദിവസം ക്രിഷ് കൈമൾ 2018
ഓലപീപ്പി ക്രിഷ് കൈമൾ 2016

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
പഞ്ചായത്ത് ജെട്ടി മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ 2024
ആഷിഖ് വന്ന ദിവസം ക്രിഷ് കൈമൾ 2018
ദേവയാനം സുകേഷ് റോയ് 2017
ഓലപീപ്പി ക്രിഷ് കൈമൾ 2016
രസം രാജീവ് നാഥ് 2015
ചാമന്റെ കബനി അമ്പിളി 2015
നാക്കു പെന്റാ നാക്കു ടാകാ വയലാർ മാധവൻ‌കുട്ടി 2014
അരികിൽ ഒരാൾ സുനിൽ ഇബ്രാഹിം 2013
10.30 എ എം ലോക്കൽ കാൾ മനു സുധാകരൻ 2013
സീൻ 1 നമ്മുടെ വീട് ഷൈജു അന്തിക്കാട് 2012
ചാപ്റ്റേഴ്സ് സുനിൽ ഇബ്രാഹിം 2012