സുകേഷ് റോയ്

Sukesh Roy

കേരള ഹൈക്കോടതിയിലെ പ്രമുഖനായ ഒരു അഭിഭാഷകനാണ് സുകേഷ് റോയ്. സിസ്റ്റർ ജെസ്മിയുടെ വിവാദപരമായ 'അമേൻ'നെ ആസ്പദമാക്കി 'ദൈവം കാലു മാറുമ്പോൾ' എന്ന ഹ്രസ്വചിത്രം ഒരുക്കിയതും സുകേഷ് റോയ് ആണ്. പ്രശസ്ത സംവിധായകൻ വിജി തമ്പിക്കൊപ്പം പ്രവർത്തിച്ച സുകേഷ്, ടി വി ചാനൽ ഷോകളും ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്

Sukesh Roy

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ദേവയാനം അജയകുമാർ സി ആർ 2017

കഥ

ചിത്രം സംവിധാനം വര്‍ഷം
ദേവയാനം സുകേഷ് റോയ് 2017