തൃഷ്ണ

Released
Thrishna
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 30 October, 1981

Actors & Characters

Cast:
ActorsCharacter
കൃഷ്ണദാസ്
വിജയശങ്കർ
ശ്രീദേവി
ജയശ്രീ
ഗോപൻ
കെ വി എസ് പണിക്കർ
ചിന്നമ്മു
റാവു ബഹാദൂർ ശങ്കരമേനോൻ
പരമേശ്വരൻ
രാമകൃഷ്ണൻ
നിർമ്മല
ജയശ്രീയുടെ അച്ഛൻ
കണ്ണമ്മ

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
എം ടി വാസുദേവൻ നായർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച കഥ
1 981
ബിച്ചു തിരുമല
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഗാനരചന
1 981

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ഈ ചിത്രത്തിലെ പശ്ചാത്തല ഈണങ്ങൾ പിന്നീട് ശ്യാം സിന്ദൂര സന്ധ്യക്ക് മൗനം എന്ന ചിത്രത്തിലെ ആകാശഗംഗയിൽ, ശാലീനയാം എന്നീ ഗാനങ്ങളിൽ ഉപയോഗിച്ചു.
  • നായകനായ ദാസ് ആയി ആദ്യം തീരുമാനിച്ചത് ബാബു നമ്പൂതിരിയെ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റാതായപ്പോൾ ചിത്രത്തിലെ അതിഥിതാരമായി വന്ന രതീഷാണ് മമ്മൂട്ടിയുടെ പേര് നിർദേശിക്കുന്നത്.
  • ഐ വി ശശിയുടെ തന്നെ ഒരിക്കൽക്കൂടി എന്ന ചിത്രത്തിന്റെ തീം മ്യൂസിക്കാണ് ഇതിലെ മൈനാകം എന്ന ഗാനത്തിന്റെ ഈണം

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർDubbed for
ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

സംഗീതം:
റീ-റെക്കോഡിങ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ശ്രുതിയിൽ നിന്നുയരും

യമുനകല്യാണി
ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
2

മൈനാകം കടലിൽ നിന്നുയരുന്നുവോ

ബിച്ചു തിരുമല ശ്യാം എസ് ജാനകി
3

തെയ്യാട്ടം ധമനികളിൽ

ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, എസ് ജാനകി
4

മൈനാകം കടലില്‍ നിന്നുയരുന്നുവോ

ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്
5

ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

യമുനകല്യാണി
ബിച്ചു തിരുമല ശ്യാം എസ് ജാനകി
6

മൈനാകം കടലിൽ (bit)

ബിച്ചു തിരുമല ശ്യാം എസ് ജാനകി, കെ ജെ യേശുദാസ്
7

ഏതോ സങ്കേതം

ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, കോറസ്
8

അലകൾ അലരിതളുകൾ

ബിച്ചു തിരുമല ശ്യാം ഉണ്ണി മേനോൻ, കോറസ്
AttachmentSize
Image icon thrishna.jpg 0 bytes
Submitted 17 years 3 months ago by Kiranz.
Contribution Collection:
ContributorsContribution
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ
അവാർഡുകൾ