രാജ്കുമാർ

Rajkumar (Actor)
രാജ്കുമാർ സേതുപതി

തമിഴ് നിർമ്മാതാവ് ഷണ്മുഖരാജേശ്വര സേതുപതിയുടേയും ലീലാറാണിയുടേയും മകൻ.തമിഴ് മലയാളം നടി ലത ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരിയും ശ്രീപ്രിയ ഭാര്യയുമാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്വർഗ്ഗദേവത ചാൾസ് അയ്യമ്പിള്ളി 1980
പാർവതി മഹേന്ദ്ര വർമ്മ ഭരതൻ 1981
പൂച്ചസന്യാസി പ്രകാശ് ടി ഹരിഹരൻ 1981
തൃഷ്ണ ഗോപൻ ഐ വി ശശി 1981
ശ്രീ അയ്യപ്പനും വാവരും ഭവാനിയുടെ ഭർത്താവ് എൻ പി സുരേഷ് 1982
ഒടുക്കം തുടക്കം മലയാറ്റൂർ രാമകൃഷ്ണൻ 1982
അരഞ്ഞാണം രാജേഷ്‌ പി വേണു 1982
കഴുമരം മോഹൻ കുമാർ എ ബി രാജ് 1982
അനുരാഗക്കോടതി രവീന്ദ്രൻ ടി ഹരിഹരൻ 1982
ആശ ലാൽ അഗസ്റ്റിൻ പ്രകാശ് 1982
ഇന്നല്ലെങ്കിൽ നാളെ രഘു ഐ വി ശശി 1982
എനിക്കും ഒരു ദിവസം ഹംസ ശ്രീകുമാരൻ തമ്പി 1982
പൂവിരിയും പുലരി ജോണി ജി പ്രേംകുമാർ 1982
സംസ്ക്കാരം ടി ഹരിഹരൻ 1982
ആക്രോശം പ്രേമചന്ദ്രൻ എ ബി രാജ് 1982
ലൂർദ് മാതാവ് ഗായകൻ കെ തങ്കപ്പൻ 1983
രതിലയം രാജൻ പി ചന്ദ്രകുമാർ 1983
താളം തെറ്റിയ താരാട്ട് രവികുമാർ എ ബി രാജ് 1983
ഭൂകമ്പം വിനോദ് (വിനു ) ജോഷി 1983
കൈകേയി ഐ വി ശശി 1983
Submitted 12 years 6 months ago by Achinthya.