ആക്ച്വലി

Actually (malayalam movie)
കഥാസന്ദർഭം:

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നര്‍മത്തിനും പ്രണയത്തിനും സസ്പെന്‍സിനും പ്രാധാന്യം നല്‍കി യാദൃച്ഛികമായി വ്യക്തിജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എങ്ങനെ കുടുംബത്തിലും സമൂഹത്തിലും പ്രതിഫലിക്കുന്നുവെന്ന് ആക്ച്വലി എന്ന ചിത്രത്തില്‍ ഷൈന്‍ കുര്യന്‍ ദൃശ്യവത്കരിക്കുന്നു

തിരക്കഥ:
സംവിധാനം:
റിലീസ് തിയ്യതി:
Friday, 5 December, 2014

റൈറ്റ് ടേണ്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഷൈന്‍ കുര്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയത ആക്ച്വലി. ഹേമന്ത് മേനോന്‍,സ്നേഹ ഉണ്ണിക്കൃഷ്ണന്‍, അഞ്ജലി അനീഷ്‌,അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശ്രീനിവാസന്‍, പി. ബാലചന്ദ്രന്‍, ലിഷോയ്, ജോസ് ടെറന്‍സ്, ഗായത്രി, മിനി അരുണ്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

actually movie poster

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/actuallymalayalammovie

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ഷൈൻ കുര്യൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ
കഥാസംഗ്രഹം:

നിഷ്കളങ്കതയും സ്നേഹവും മാത്രമുള്ള ഒരു തനി ഗ്രാമീണ പെണ്‍കുട്ടിയാണ് പ്രിയ. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രിയയ്ക്ക് നഗരത്തിലേക്ക് പോകേണ്ടിവരുന്നു. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് നഗരത്തിലേക്ക് പോകുന്നത്. ഒരു ആനിമേഷന്‍ കോഴ്സിന്റെ കാര്യവുമായി ബന്ധപ്പെട്ടാണ് യാത്ര. ഈ യാത്രയില്‍ നാട്ടുകാരിയായ രൂപ എന്ന പെണ്‍കുട്ടിയെയും കൂട്ടുകിട്ടി. നഗരത്തിലെത്തിയപ്പോഴാണ് അറിയുന്നത് രൂപയുടെ ലക്ഷ്യം മറ്റൊന്നായിരുവെന്ന്. എന്തായാലും പട്ടണത്തിലെത്തി ഇരുവരും പിരിഞ്ഞു. ആ പട്ടണത്തില്‍ ഒരു പരിചയവുമില്ലാത്ത പ്രിയ തന്റെ ലക്ഷ്യസ്ഥാനം കണ്ടുപിടിക്കുന്നതിനിടയില്‍ പറ്റിയ ഒരബദ്ധം എല്ലാം തകിടം മറിച്ചു. പരിചയം ഭാവിച്ച്‌ എത്തിയ ഒരു ചെറുപ്പക്കാരന്‍ മൂലം പ്രിയ നേരിടുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ആക്ച്വലി എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

Technical Crew

എഡിറ്റിങ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

AttachmentSize
Image icon Theatre List 137.86 KB
Submitted 11 years 6 months ago by Neeli.