താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Fijoy Joy

അസോസിയേറ്റ് ഛായാഗ്രാഹകൻ. 1993 മെയ് 18-ന് ആലുവയിൽ ജോയ് കെ പിയുടെയും ആൽഫി ജോയിയുടെയും മകനായി ജനിച്ചു. ബികോം സിനിമാട്ടോഗ്രാഫി എന്നിവ കഴിഞ്ഞതിനുശേഷം ഫിജോയ് 2012-ൽ ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിച്ചു. അമ്മാമനായ സംവിധായകൻ ബെന്നി തോമസാണ് ഫിജോയിയെ സിനിമയിലേയ്ക്ക് നയിക്കുന്നത്. അജയൻ വിൻസെന്റ്, അളഗപ്പൻ എന്നീ പ്രശസ്ത ക്യാമറാമാന്മാരുടെ കീഴിൽ വർക്കുചെയ്തു. 2020ൽ മനോരമ മ്യൂസിക് പുറത്തിറക്കിയ കണാരോണം എന്ന യൂട്യൂബ് ഷോയുടെ ഛായാഗ്രാഹകനും ആയിരുന്നു.

ഫിജോയുടെ ഭാര്യ മെറിൻ ഫിജോ. അഡ്രസ്സ്- കൊടുവേലിപ്പറമ്പിൽ ഹൗസ്. ആലുവ എറണാംകുളം. Email- [email protected].

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
വർത്തമാനം സിദ്ധാർത്ഥ ശിവ 2021
സ്വർണ്ണ മത്സ്യങ്ങൾ ജി എസ് പ്രദീപ് 2019
ഗാനഗന്ധർവ്വൻ രമേഷ് പിഷാരടി 2019
ക്യാപ്റ്റൻ പ്രജേഷ് സെൻ 2018
അങ്കിൾ ഗിരീഷ് ദാമോദർ 2018
ഡ്രാമ രഞ്ജിത്ത് ബാലകൃഷ്ണൻ 2018
ആകാശമിഠായി സമുദ്രക്കനി, എം പത്മകുമാർ 2017
ദി ഗ്രേറ്റ് ഫാദർ ഹനീഫ് അദേനി 2017
വെൽക്കം ടു സെൻട്രൽ ജെയിൽ സുന്ദർദാസ് 2016
സർ സി.പി. ഷാജൂൺ കാര്യാൽ 2015
രുദ്രസിംഹാസനം ഷിബു ഗംഗാധരൻ 2015
മൈലാഞ്ചി മൊഞ്ചുള്ള വീട് ബെന്നി പി തോമസ്‌ 2014

Assistant Camera

Assistant Camera

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.