താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Shaji Marad
Date of Birth:
തിങ്കൾ, 2 February, 1976
കഥ: 1
സംഭാഷണം: 3
തിരക്കഥ: 3

അബ്ദുൾ സലാമിന്റെയും സഫിയയുടെയും മകനായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. കാഞ്ഞിരപ്പള്ളി എൻ എച്ച് യുപി സ്കൂൾ, ചേർത്തല എൻ ഐ യുപി സ്കൂൾ, സെന്റ് ഡൊമിനിക് ബോയ്സ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി, വിജെ എച്ച് എസ് വടുതല, ആർട്സ് കോളേജ് കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ഷാജിയുടെ വിദ്യാഭ്യാസം.

2015 -ൽ ഇൻഗ്ലോറിയസ് ലൈഫ് എന്ന ഷോർട്ട് ഫിലിമിലഭിനയിച്ചുകൊണ്ടാണ് ഷാജി അഭിനയരംഗത്തേക്കെത്തുന്നത്. 2016 -ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയിൽ തുടക്കം കുറിച്ചു. തുടർന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പൂമരം, വൺ, കുമ്പളങ്ങി നൈറ്റ്സ്, എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ ഷാജി മാറാട് അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല ഇലവീഴാ പൂഞ്ചിറ എന്ന സിനിമയുടെ തിരക്കഥാ രചയിതാവുകൂടിയാണ് ഷാജി.

ഷാജി മാറാടിന്റെ ഭാര്യ ഹഫ്സ, രണ്ടു മക്കൾ അബ്ബാദ്, സജ്ജാദ്.

വിലാസം - shaji maraad
B4Police quarters
AR camp
keezhukunnu
Kottayam 686002

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആക്ഷൻ ഹീറോ ബിജു പോലീസ് എബ്രിഡ് ഷൈൻ 2016
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ദിലീഷ് പോത്തൻ 2017
പൂമരം എബ്രിഡ് ഷൈൻ 2018
ഒരു കുപ്രസിദ്ധ പയ്യന്‍ പോലീസ് മധുപാൽ 2018
ഒരു കുപ്രസിദ്ധ പയ്യന്‍ മധുപാൽ 2018
കാർബൺ ജീപ്പ് ഡ്രൈവർ വേണു 2018
കുമ്പളങ്ങി നൈറ്റ്സ് മധു സി നാരായണൻ 2019
പ്രതി പൂവൻ കോഴി റോഷൻ ആൻഡ്ര്യൂസ് 2019
ഗൗതമന്റെ രഥം ആനന്ദ് മേനോൻ 2020
കാണെക്കാണെ പോലീസ് സബ്ബ് ഇൻസ്പെക്റ്റർ മനു അശോകൻ 2021
വൺ പോലീസ് സന്തോഷ്‌ വിശ്വനാഥ് 2021
നായാട്ട് (2021) ബിജു ഗാങ്ങിലെ ആൾ മാർട്ടിൻ പ്രക്കാട്ട് 2021
ഭ്രമം പോലീസ് രവി കെ ചന്ദ്രൻ 2021
കുറ്റവും ശിക്ഷയും പോലീസ് രാജീവ് രവി 2022
സല്യൂട്ട് സിവിൽ പോലീസ് റോഷൻ ആൻഡ്ര്യൂസ് 2022
പത്താം വളവ് അസി എം പത്മകുമാർ 2022
ഇലവീഴാ പൂഞ്ചിറ പോലീസുകാരൻ ഷാഹി കബീർ 2022
അന്വേഷിപ്പിൻ കണ്ടെത്തും കോൺസ്റ്റബിൾ ചിങ്ങവനം ഡാർവിൻ കുര്യാക്കോസ് 2024
റൈഫിൾ ക്ലബ്ബ് വേട്ടക്കാരൻ ആഷിക് അബു 2024
ഇടി മഴ കാറ്റ് അമ്പിളി എസ് രംഗൻ 2025

കഥ

ചിത്രം സംവിധാനം വര്‍ഷം
പാതിരാത്രി റത്തീന ഷെർഷാദ് 2025

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഇലവീഴാ പൂഞ്ചിറ ഷാഹി കബീർ 2022
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.