ഷാഹി കബീർ
Shahi Kabir
സംവിധാനം: 2
കഥ: 5
സംഭാഷണം: 5
തിരക്കഥ: 6
കെ ബി എം കബീറിന്റെയും ആയിഷ ബീവിയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. കേരള പോലീസിൽ ഉദ്യോഗസ്ഥനായ ഷാഹി കബീർ സംവിധാന സഹായിയായിട്ടാണ് സിനിമയിൽ എത്തുന്നത്.
2017 ൽ ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് ഷാഹി കബീറിന്റെ തുടക്കം. അതിനുശേഷം 2018 ൽ എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചു. തുടർന്ന് നായാട്ട് (2021), ആരവം, റൈറ്റർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. 2022 ൽ ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ ഷാഹി കബീർ സംവിധായകനായി.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| റോന്ത് | ഷാഹി കബീർ | 2025 |
| ഇലവീഴാ പൂഞ്ചിറ | നിധീഷ്, ഷാജി മാറാട് | 2022 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ജോസഫ് | എം പത്മകുമാർ | 2018 |
| നായാട്ട് (2021) | മാർട്ടിൻ പ്രക്കാട്ട് | 2021 |
| റൈറ്റർ | രവിശങ്കർ | 2022 |
| ഓഫീസർ ഓൺ ഡ്യൂട്ടി | ജിത്തു അഷറഫ് | 2025 |
| റോന്ത് | ഷാഹി കബീർ | 2025 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഓഫീസർ ഓൺ ഡ്യൂട്ടി | ജിത്തു അഷറഫ് | 2025 |
| റോന്ത് | ഷാഹി കബീർ | 2025 |
| റൈറ്റർ | രവിശങ്കർ | 2022 |
| നായാട്ട് (2021) | മാർട്ടിൻ പ്രക്കാട്ട് | 2021 |
| ആരവം | ജിത്തു അഷറഫ് | 2020 |
| ജോസഫ് | എം പത്മകുമാർ | 2018 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഓഫീസർ ഓൺ ഡ്യൂട്ടി | ജിത്തു അഷറഫ് | 2025 |
| റോന്ത് | ഷാഹി കബീർ | 2025 |
| റൈറ്റർ | രവിശങ്കർ | 2022 |
| നായാട്ട് (2021) | മാർട്ടിൻ പ്രക്കാട്ട് | 2021 |
| ജോസഫ് | എം പത്മകുമാർ | 2018 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തൊണ്ടിമുതലും ദൃക്‌സാക്ഷിയും | ദിലീഷ് പോത്തൻ | 2017 |
ക്രിയേറ്റീവ് ഡയറക്ടർ
| ചിത്രം | കഥ | സംവിധാനം | വര്‍ഷം |
|---|---|---|---|
| അടവ് | മുഹമ്മദ് ജിഷാദ് | രതീഷ് കെ രാജൻ | 2022 |