താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Grace Antony
Date of Birth:
Wednesday, 9 April, 1997
ഗ്രേസ് ആന്റണി
മലയാള ചലച്ചിത്ര നടി. 1997 ഏപ്രിൽ 9 ന് എറണാംകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജനിച്ചു. നർത്തകിയായ ഗ്രേസ് ഭരതനാട്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. 2016 ൽ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്. തുടർന്ന് തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്സിൽ അവതരിപ്പിച്ച സിമി എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷക ശ്രദ്ധ നേടിയത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഹാപ്പി വെഡ്ഡിംഗ് | ടീന | ഒമർ ലുലു | 2016 |
| കാലിയൻ | ജിജോ പാങ്കോട് | 2017 | |
| തമാശ | സഫിയ | അഷ്റഫ് ഹംസ | 2019 |
| പ്രതി പൂവൻ കോഴി | ഷീബ | റോഷൻ ആൻഡ്ര്യൂസ് | 2019 |
| സകലകലാശാല | വിനോദ് ഗുരുവായൂർ | 2019 | |
| കുമ്പളങ്ങി നൈറ്റ്സ് | സിമി | മധു സി നാരായണൻ | 2019 |
| ഹലാൽ ലൗ സ്റ്റോറി | സുഹറ | സക്കരിയ മുഹമ്മദ് | 2020 |
| കനകം കാമിനി കലഹം | ഹരിപ്രിയ | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2021 |
| സാജൻ ബേക്കറി സിൻസ് 1962 | മേരി - സാജന്റെ ഭാര്യ | അരുൺ ചന്തു | 2021 |
| സാറ്റർഡേ നൈറ്റ് | സൂസൻ മറിയ പോൾ | റോഷൻ ആൻഡ്ര്യൂസ് | 2022 |
| റോഷാക്ക് | സുജാത | നിസാം ബഷീർ | 2022 |
| അപ്പൻ | മോളിക്കുട്ടി | മജു കെ ബി | 2022 |
| ചട്ടമ്പി | സുസിലി | അഭിലാഷ് എസ് കുമാർ | 2022 |
| പടച്ചോനേ ഇങ്ങള് കാത്തോളീ | ബിജിത് ബാല | 2022 | |
| പത്രോസിന്റെ പടപ്പുകൾ | അഫ്സൽ അബ്ദുൽ ലത്തീഫ് | 2022 | |
| വിവേകാനന്ദൻ വൈറലാണ് | കമൽ | 2024 | |
| ED - Extra Decent | ആമിർ പള്ളിക്കൽ | 2024 | |
| നുണക്കുഴി | ജീത്തു ജോസഫ് | 2024 | |
| പേട്രിയറ്റ് | അഞ്ജു | മഹേഷ് നാരായണൻ | 2026 |