താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

നീതിയോ മനുജാ നീ ദയാഹീനം ചെയ്വതേ
മഹാപാപമേ ഹാ ലോകെ ഘോരാപരാധമെ
ലോകനീതിയിതാമോ പാരിലീനിലപോമോ
അധികാര വഞ്ചനയാമോ വിധിശാസനം
പഴുതാമോ (ലോകനീതി..)

മാളികമേലേ മരുവും ധനവാന്‍ കാണ്മതോ ഈ ലോകം -കൊള്‍വതോ ദുര്‍മ്മോഹം
(ലോകനീതി..)

സന്താപമെ സകലം ചിന്താനിശാഭരമേ ഭുവനം
ഈശാ അന്‍പിയലാത്തിരുവുള്ളം ശിലയോ
നീയെയെന്‍ ആധാരം ദേവാദിദേവാ
(ലോകനീതി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Neethiyo manuja

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അയ്യപ്പാ അഖിലാണ്ഡകോടിനിലയാ വൈക്കം വാസുദേവൻ നായർ, കോറസ്
ജന്മമോ ഹതമായ് വ്യാമോഹത്താലേ തങ്കം വാസുദേവൻ നായർ
നീതിയഹോ ഭൂവനെ മറവായ് വൈക്കം വാസുദേവൻ നായർ
പരമേശ്വരി നാഥേ ജനനി കവിയൂർ രേവമ്മ
വേനല്‍ക്കാലം പോയേ തങ്കം വാസുദേവൻ നായർ
ആഹാ ഞാനിനി വാഴ്വിലെ
ആനന്ദമെ പരമാനന്ദമെ
നേരിടുവിന്‍ പോരാടാം
കലിതീരാത്ത കാലഗതിയെ
Submitted 8 years 6 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.