പരമേശ്വരി നാഥേ ജനനി

പരമേശ്വരി നാഥേ ജനനി
പാപവിനാശിനി
അഴലാല്‍ അലയും എനിക്കാശ്രയം നീയേ
അണുവും ദയവില്ലയോ

വരദേ കരുണാനിധി നീ അല്ലയോ
തവനീതിയിതാവോ
വിമലേ പരം‌പൊരുളേ

അംബേ ശിവേ പാര്‍വതി
അനാഥരക്ഷകീ (2)
ഇഹജീവിതമേ ദുരിതാത്മകമാമേ
നിനവാല്‍ കളങ്കിതമേ

വിണ്ണിലാളും.. ജ്യോതിയേ.. .
നിന്‍ തിരുകൃപയാലേ....
എന്നിലേലും താപമാറ്റി
ഗതിയരുള്‍ തായേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Parameswari nadhe

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അയ്യപ്പാ അഖിലാണ്ഡകോടിനിലയാ വൈക്കം വാസുദേവൻ നായർ, കോറസ്
ജന്മമോ ഹതമായ് വ്യാമോഹത്താലേ തങ്കം വാസുദേവൻ നായർ
നീതിയഹോ ഭൂവനെ മറവായ് വൈക്കം വാസുദേവൻ നായർ
നീതിയോ മനുജാ വൈക്കം വാസുദേവൻ നായർ
വേനല്‍ക്കാലം പോയേ തങ്കം വാസുദേവൻ നായർ
ആഹാ ഞാനിനി വാഴ്വിലെ
ആനന്ദമെ പരമാനന്ദമെ
നേരിടുവിന്‍ പോരാടാം
കലിതീരാത്ത കാലഗതിയെ
Submitted 9 years 7 months ago by shyamapradeep.