ജന്മമോ ഹതമായ് വ്യാമോഹത്താലേ

ജന്മമോ.. ഹതമായ് വ്യാമോഹത്താലേ
ഇരുളായ് ഈ ലോകമാകെ
ജന്മമോ ജന്മമോ. .

തനിയെ പാഴിലായ്.. തനിയെ പാഴിലായ് ആഹാ
പാപിനി ഞാന്‍ കണ്ട ഭാസുരമാം ഭാവി
തനിയെ പാഴിലായ് ആഹാ പാപിനി ഞാന്‍ കണ്ട
ഭാസുരമാം ഭാവി തനിയെ പാഴിലായ്

ചിന്തകളാം വീണാതന്തികളോരോന്നായ്
ചിന്തകളാം വീണാതന്തികളോരോന്നായ്
സന്തതം അനുരാഗം തേടി അന്തരം ഓരാതെ പാടി ഹാ. .
സന്തതം അനുരാഗം തേടി അന്തരം ഓരാതെ പാടി
ഇനിയെന്തിനാ മോഹങ്ങളെല്ലാം
തനിയെ പാഴിലായ്. . .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Janmamo hathamaay

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അയ്യപ്പാ അഖിലാണ്ഡകോടിനിലയാ വൈക്കം വാസുദേവൻ നായർ, കോറസ്
നീതിയഹോ ഭൂവനെ മറവായ് വൈക്കം വാസുദേവൻ നായർ
പരമേശ്വരി നാഥേ ജനനി കവിയൂർ രേവമ്മ
നീതിയോ മനുജാ വൈക്കം വാസുദേവൻ നായർ
വേനല്‍ക്കാലം പോയേ തങ്കം വാസുദേവൻ നായർ
ആഹാ ഞാനിനി വാഴ്വിലെ
ആനന്ദമെ പരമാനന്ദമെ
നേരിടുവിന്‍ പോരാടാം
കലിതീരാത്ത കാലഗതിയെ
Submitted 9 years 7 months ago by shyamapradeep.