താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആ...........ആ............ആ ........
ദില്‍ ആഗെ ആഗെ ഓര്‍ മേ പീച്ചേ
പ്യാര്‍ ഹോ ഗയാ ഓര്‍ ക്യാ സോച്ചേ
ദിന്‍ ഡസ് ലിയാ ബിച്ചുവാ ജൈസേ
ഹായേ റാം ജാനേ ശ്യാം ജാനേ
തന്‍ മന്‍ മില്‍നേ സേ ക്യാ ഹോഗാ ആഗെ..

ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം
ഡക് ഡക് ഡക് ഡോല്‍ കെ മേളം
ഒരു ഷഹനായ് പാടും ഗാനം
ഹയ്യാ ഹോ ഭയ്യാ പ്യാര്‍ ഭയ്യാ
മൊഹബ്ബത്തി പെണ്ണിനും ചെറുക്കനും കല്യാണം

താനനന നന.....ആഹ...താനനന നന....ആഹ
താനനന നന....താനനന നന.....താനനന നാ... നാ... നാ... നാ... നാ....

മുത്ത്‌ മൊഴിയാണ് മുല്ല മലരാണ് കണ്ണ് കടലാണ് ഖല്‍ബിലലിവാണ്
കൊഞ്ചി കുഴയുമ്പ പുഞ്ചിരിയഴകാണ് (2)
പതിയെ നടന്നെന്നാലും കൊലുസ്സിന്റെ കൊഞ്ചല്‍ കേള്‍ക്കാം
പൂന്തട്ടമിട്ടാല്‍ പോലും കുലചന്ദ്രബിംബം കാണാം

ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ്
ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്
ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാ
നിക്കാഹിന്‍ സല്‍ക്കാരമായ്

ചില്‍ ചില്‍..........കല്യാണം

മാരനിവനാണ് മനസ്സ് മയിലാണ് ചുണ്ടില്‍ ഗസലാണ് കെസ്സിന്‍ ഇശലാണ്
വാനിലുയരുന്ന റംസാന്‍ പിറയാണ് (2)
ആദ്യത്തെ രാവാണല്ലോ അരികത്തൊരാളുണ്ടല്ലോ
പാടാത്ത പാട്ടും പാടി പറയാത്ത കഥയും ചൊല്ലി

ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ്
ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്
ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാ
നിക്കാഹിന്‍ സല്‍ക്കാരമായ്.........

ചിൽ ചിൽ......... കല്യാണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Dil aage aage

Additional Info

അനുബന്ധവർത്തമാനം

Submitted 9 years 5 months ago by divyaanilkumar.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.