താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

നന്ദഗോപന്‍ തപമിരുന്നു സുന്ദരക്കണ്ണന്‍
വന്നുദിച്ചൊരു ഗോകുലത്തിന്‍ ജന്മനാളിന്നേ
(നന്ദഗോപന്‍... )

കാര്‍മേഘം പോലുള്ള കാന്തിയുണ്ട്
നല്ല വാര്‍മഴവില്ലിന്‍ പുരികമുണ്ട് (2)
കണ്ടാലും കണ്ടാലും ആശ തീരാ... ആശ തീരാ (2)
കല്യാണകൃഷ്ണന്‍ പിറന്ന നാള്
(നന്ദഗോപന്‍... )

പൈമ്പാല്‍ കറക്കുന്ന ഗോപിമാരേ
പാടിക്കളിച്ചീടു ഉണ്ണികളേ (2)
അമ്പാടിക്കണ്ണന്റെ ജന്മനാളില്‍ (2)
ആനന്ദക്കുമ്മിയടിച്ചിടേണം
(നന്ദഗോപന്‍... )

പൊന്നിന്‍ കുടങ്ങളില്‍ പാല്‍ കറന്ന്
അതു് നന്ദന്നു നല്‍കേണം നമ്മളിന്ന് (2)
താലമുഴിയേണം മങ്കമാരേ.... (2)
താലോലം പാടേണമമ്മമാരേ
(നന്ദഗോപന്‍.... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nandagopan thapamirunnu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഈശ്വരചിന്തയിതൊന്നേ കമുകറ പുരുഷോത്തമൻ
നാളെ നാളെയെന്നായിട്ടു കമുകറ പുരുഷോത്തമൻ
കണ്ണിൽ ഉറക്കം കുറഞ്ഞു എ പി കോമള
കഴിയുവാൻ വഴിയില്ല എ പി കോമള
അച്യുതം കേശവം കമുകറ പുരുഷോത്തമൻ
അരേ ദുരാചാര (bit) പി ലീല
ഒരു കുറി നിൻ തിരുമലരടി കാണാന്‍ കമുകറ പുരുഷോത്തമൻ, കോറസ്
കനിവുനിറയും മനസ്സിനുള്ളില്‍ പി ലീല, എ പി കോമള
കണ്ണാ‍ താമരക്കണ്ണാ എ പി കോമള
മധുരമായ് പാടു മുരളികയില്‍ ജിക്കി , കോറസ്
മാനസവേദനയാര്‍ന്നു ഞാനും ജിക്കി
മായാമാധവ ഗോപാലാ പി ലീല, കമുകറ പുരുഷോത്തമൻ, കോറസ്
മധു പകരേണം മധുരനിലാവേ പി ലീല, ശൂലമംഗലം രാജലക്ഷ്മി
മറപ്പൊരുളായി മറഞ്ഞവനേ കമുകറ പുരുഷോത്തമൻ, കോറസ്
മിന്നും പൊന്നിന്‍ കിരീടം കമുകറ പുരുഷോത്തമൻ, പി ലീല, കോറസ്
നാളെ നാളെയെന്നായിട്ടു കമുകറ പുരുഷോത്തമൻ
ഓര്‍ത്താലെന്റെ ദാരിദ്ര്യം കമുകറ പുരുഷോത്തമൻ
പാരില്‍ ആരും കണ്ടു പി ലീല, ശൂലമംഗലം രാജലക്ഷ്മി
പൈംപാല്‍ തരും ഗോക്കളേ പി ലീല, കമുകറ പുരുഷോത്തമൻ
പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ, കോറസ്
വിക്രമ രാജേന്ദ്രാ വീരവീഹാരാ പി ലീല, ശൂലമംഗലം രാജലക്ഷ്മി
ഹേ.. ദ്വാരകനാഥാ.. കമുകറ പുരുഷോത്തമൻ
രാസലീലാ.. ജിക്കി , കോറസ്
Submitted 9 years 7 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.