പാരില്‍ ആരും കണ്ടു


പാരില്‍ ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍
സുരനാരിമാരെ മയക്കുന്ന ഹൃദയഹരാ
പരമാനന്ദലീലാഹാരാ - പാരില്‍
ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍

അഴകിനു മാരന്‍ നവരസഹാരന്‍
അഴകിനു മാരന്‍ നവരസഹാരന്‍
കലകള്‍ക്കു കാഞ്ചനമേഘം - പാരില്‍
ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍

രൂപത്തിലും ജയഭാവത്തിലും
അലങ്കാരത്തിലും അതിരാജാ (2)
സുഖപതി നീയേ സുരപതി നീയേ
സകല ജഗല്‍പതി നീയേ
(പാരില്‍ ആരും...... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Paaril aarum kandu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഈശ്വരചിന്തയിതൊന്നേ കമുകറ പുരുഷോത്തമൻ
നാളെ നാളെയെന്നായിട്ടു കമുകറ പുരുഷോത്തമൻ
കണ്ണിൽ ഉറക്കം കുറഞ്ഞു എ പി കോമള
കഴിയുവാൻ വഴിയില്ല എ പി കോമള
അച്യുതം കേശവം കമുകറ പുരുഷോത്തമൻ
അരേ ദുരാചാര (bit) പി ലീല
ഒരു കുറി നിൻ തിരുമലരടി കാണാന്‍ കമുകറ പുരുഷോത്തമൻ, കോറസ്
കനിവുനിറയും മനസ്സിനുള്ളില്‍ പി ലീല, എ പി കോമള
കണ്ണാ‍ താമരക്കണ്ണാ എ പി കോമള
മധുരമായ് പാടു മുരളികയില്‍ ജിക്കി , കോറസ്
മാനസവേദനയാര്‍ന്നു ഞാനും ജിക്കി
മായാമാധവ ഗോപാലാ പി ലീല, കമുകറ പുരുഷോത്തമൻ, കോറസ്
മധു പകരേണം മധുരനിലാവേ പി ലീല, ശൂലമംഗലം രാജലക്ഷ്മി
മറപ്പൊരുളായി മറഞ്ഞവനേ കമുകറ പുരുഷോത്തമൻ, കോറസ്
മിന്നും പൊന്നിന്‍ കിരീടം കമുകറ പുരുഷോത്തമൻ, പി ലീല, കോറസ്
നാളെ നാളെയെന്നായിട്ടു കമുകറ പുരുഷോത്തമൻ
നന്ദഗോപന്‍ തപമിരുന്നു കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി, കോറസ്
ഓര്‍ത്താലെന്റെ ദാരിദ്ര്യം കമുകറ പുരുഷോത്തമൻ
പൈംപാല്‍ തരും ഗോക്കളേ പി ലീല, കമുകറ പുരുഷോത്തമൻ
പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ, കോറസ്
വിക്രമ രാജേന്ദ്രാ വീരവീഹാരാ പി ലീല, ശൂലമംഗലം രാജലക്ഷ്മി
ഹേ.. ദ്വാരകനാഥാ.. കമുകറ പുരുഷോത്തമൻ
രാസലീലാ.. ജിക്കി , കോറസ്
Submitted 9 years 6 months ago by shyamapradeep.