കനിവുനിറയും മനസ്സിനുള്ളില്‍

കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും
അവനെയറിയും മനുജരവന്
സ്നേഹമെന്നുപേരിടും
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും

തന്നുടലുയിര്‍ സകലമീശന്റെ -
പൊന്നടികളില്‍ ചേര്‍ത്തിടും (2)
ധന്യപാദങ്ങള്‍ സേവചെയ്‌വതെ
പുണ്യമെന്തിതിന്‍ മീതെയാം
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും

ഗോപികള്‍ വന്നു മാറില്‍ അര്‍പ്പിച്ച
കോമളപ്രേമമാല്യവും (2)
അന്നുകോപിച്ചു മണ്ണുതിന്നുമ്പോള്‍
അമ്മ ചാര്‍ത്തിയ പാശവും (2)
ഭക്തനേകുമീ പാശമാര്‍ന്നിടും
ശക്തിനേടുകിലെന്നുമേ
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും

സ്നേഹമാണു സാരമുലകില്‍
സ്നേഹമാണു ദൈവതം
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kanivu nirayum manassinullil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഈശ്വരചിന്തയിതൊന്നേ കമുകറ പുരുഷോത്തമൻ
നാളെ നാളെയെന്നായിട്ടു കമുകറ പുരുഷോത്തമൻ
കണ്ണിൽ ഉറക്കം കുറഞ്ഞു എ പി കോമള
കഴിയുവാൻ വഴിയില്ല എ പി കോമള
അച്യുതം കേശവം കമുകറ പുരുഷോത്തമൻ
അരേ ദുരാചാര (bit) പി ലീല
ഒരു കുറി നിൻ തിരുമലരടി കാണാന്‍ കമുകറ പുരുഷോത്തമൻ, കോറസ്
കണ്ണാ‍ താമരക്കണ്ണാ എ പി കോമള
മധുരമായ് പാടു മുരളികയില്‍ ജിക്കി , കോറസ്
മാനസവേദനയാര്‍ന്നു ഞാനും ജിക്കി
മായാമാധവ ഗോപാലാ പി ലീല, കമുകറ പുരുഷോത്തമൻ, കോറസ്
മധു പകരേണം മധുരനിലാവേ പി ലീല, ശൂലമംഗലം രാജലക്ഷ്മി
മറപ്പൊരുളായി മറഞ്ഞവനേ കമുകറ പുരുഷോത്തമൻ, കോറസ്
മിന്നും പൊന്നിന്‍ കിരീടം കമുകറ പുരുഷോത്തമൻ, പി ലീല, കോറസ്
നാളെ നാളെയെന്നായിട്ടു കമുകറ പുരുഷോത്തമൻ
നന്ദഗോപന്‍ തപമിരുന്നു കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി, കോറസ്
ഓര്‍ത്താലെന്റെ ദാരിദ്ര്യം കമുകറ പുരുഷോത്തമൻ
പാരില്‍ ആരും കണ്ടു പി ലീല, ശൂലമംഗലം രാജലക്ഷ്മി
പൈംപാല്‍ തരും ഗോക്കളേ പി ലീല, കമുകറ പുരുഷോത്തമൻ
പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ, കോറസ്
വിക്രമ രാജേന്ദ്രാ വീരവീഹാരാ പി ലീല, ശൂലമംഗലം രാജലക്ഷ്മി
ഹേ.. ദ്വാരകനാഥാ.. കമുകറ പുരുഷോത്തമൻ
രാസലീലാ.. ജിക്കി , കോറസ്
Submitted 9 years 6 months ago by shyamapradeep.