താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Aneesh

നിരവധി സിനിമകളിൽ സ്വഭാവനടനായി വേഷമിട്ട അനീഷ് പോൾ 'അരിവാൾ' എന്ന ചിത്രത്തിലൂടെ സംവിധായകനായി. നിരവധി ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
അരിവാൾ ഹരിപ്പാട് ഹരിലാൽ 2024

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി പോലീസ് ഇൻസ്പെക്ടർ പി അനിൽ, ബാബു നാരായണൻ 1993
പുതുക്കോട്ടയിലെ പുതുമണവാളൻ റാഫി - മെക്കാർട്ടിൻ 1995
രഥോത്സവം പി അനിൽ, ബാബു നാരായണൻ 1995
കളമശ്ശേരിയിൽ കല്യാണയോഗം ബാലു കിരിയത്ത് 1995
ലേലം പോലീസ് ഓഫീസർ ജോഷി 1997
പഞ്ചാബി ഹൗസ് പോലീസ് ഇൻസ്പെക്ടർ റാഫി - മെക്കാർട്ടിൻ 1998
തച്ചിലേടത്ത് ചുണ്ടൻ പോലീസ് ഇൻസ്പെക്ടർ ഷാജൂൺ കാര്യാൽ 1999
ഇൻഡ്യാഗേറ്റ് ജയിലർ രാജേഷ് ടി എസ് സജി 2000
കൊച്ചിരാജാവ് ജോണി ആന്റണി 2005
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.