താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ramesh Kurumassery
Date of Birth:
Friday, 8 April, 1983
രമേഷ് കുറുമശേരി
രമേശ് കുറുമശേരി
എഴുതിയ ഗാനങ്ങൾ: 2

മിമിക്രി കലാകാരൻ. ജഗതി ശ്രീകുമാറിനു വേണ്ടി നിരവധി സിനിമകളിൽ ശബ്ദം നൽകി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അഞ്ചരക്കല്യാണം വി എം വിനു 1997
കട്ടപ്പനയിലെ ഋത്വിക് റോഷൻ മേക്കപ്പ് ആർട്ടിസ്റ്റ് നാദിർഷാ 2016
കേശു ഈ വീടിന്റെ നാഥൻ നാദിർഷാ 2020

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മേരാ നാം ഷാജി നാദിർഷാ 2019

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ജനഗണമന ഡിജോ ജോസ് ആന്റണി 2022
കൗബോയ് പി ബാലചന്ദ്രകുമാർ 2013 ജഗതി ശ്രീകുമാർ
മുംബൈ പോലീസ് റോഷൻ ആൻഡ്ര്യൂസ് 2013
നമ്പർ 66 മധുര ബസ്സ് എം എ നിഷാദ് 2012 ജഗതി ശ്രീകുമാർ
ഏഴാം സൂര്യൻ ജ്ഞാനശീലൻ 2012 ജഗതി ശ്രീകുമാർ
തിരുവമ്പാടി തമ്പാൻ എം പത്മകുമാർ 2012 ജഗതി ശ്രീകുമാർ
കല്യാണസൗഗന്ധികം വിനയൻ 1996 ജഗതി ശ്രീകുമാർ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.