താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
റിലീസ് തിയ്യതി:
Friday, 2 January, 2015
ഡി ജെ എം അസോസിയെറ്റ്സിന്റെ ബാനറിൽ എം ഐ വസന്ത്‌കുമാർ നിർമ്മിച്ച് നടൻ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാൻഡ് സിറ്റി. നിരവധി പുതുമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. നിർമ്മാതാവ് എം ഐ വസന്ത്‌കുമാർ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പൂർണ്ണമായും ദുബായിൽ ചിത്രീകരണം നടന്ന ചിത്രമാണ് സാൻഡ് സിറ്റി.
sand city movie poster m3db
Actors & Characters
Cast:
| Actors | Character |
|---|---|
മൻസൂർ | |
ആനന്ദ് | |
ജെയിംസ് |
Main Crew
അവലംബം:
https://www.facebook.com/SandCityMalayalamMovie
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- നടൻ ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് സാൻഡ് സിറ്റി
- യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം
സംഗീത വിഭാഗം
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
ഒരു യാത്രാമൊഴി |
നേഹ ഖയാൽ | റിനിൽ ഗൗതം | അൻവർ സാദത്ത് |
| 2 |
മനസ്സിൽ മഴയായ് |
ലഭ്യമായിട്ടില്ല | റിനിൽ ഗൗതം | ലഭ്യമായിട്ടില്ല |
| 3 |
ഞാനൊരു മിന്നൽക്കൊടി |
ലഭ്യമായിട്ടില്ല | റിനിൽ ഗൗതം | സുൽഫിഖ് |
| Attachment | Size |
|---|---|
| Image icon തീയേറ്റർ ലിസ്റ്റ് | 144.29 KB |