സാൻഡ്‌ സിറ്റി

Sand city malayalam movie
സംഭാഷണം:
സംവിധാനം:
റിലീസ് തിയ്യതി:
Friday, 2 January, 2015

ഡി ജെ എം അസോസിയെറ്റ്സിന്റെ ബാനറിൽ എം ഐ വസന്ത്‌കുമാർ നിർമ്മിച്ച്‌ നടൻ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാൻഡ് സിറ്റി. നിരവധി പുതുമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. നിർമ്മാതാവ് എം ഐ വസന്ത്‌കുമാർ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പൂർണ്ണമായും ദുബായിൽ ചിത്രീകരണം നടന്ന ചിത്രമാണ് സാൻഡ് സിറ്റി.

sand city movie poster m3db

Main Crew

അവലംബം:
https://www.facebook.com/SandCityMalayalamMovie

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • നടൻ ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് സാൻഡ് സിറ്റി
  • യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സംഗീതം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
AttachmentSize
Image icon തീയേറ്റർ ലിസ്റ്റ് 144.29 KB