താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പനിനീര്‍പ്പൂപോലേ വിലസും നീ വാടാതെ
ഒരു പനിനീര്‍പ്പൂപോലേ വിലസും നീ വാടാതെ
കാണും നേരം കണ്ണേ പൊന്നേ എന്നെല്ലാം ചൊല്ലി
കാണും നേരം കണ്ണേ പൊന്നേ വരാമെന്നു ചൊല്ലി
വേഗം വരാമെന്നു ചൊല്ലി
പോരാനാകാതെ കാലം തള്ളിത്തള്ളി
പലനാളായ് നേരം കിട്ടാതെ
പനിനീര്‍പ്പൂപോലേ വിലസും നീ വാടാതെ
ഒരു പനിനീര്‍പ്പൂപോലേ വിലസും നീ വാടാതെ

ആണുങ്ങള്‍ പിഴാണിതും
പിഴയാക്കണം കുറെയീവിധം
പിഴയാക്കണം കുറെയീവിധം
വൃഥാവന്നിടാതെ.. ആഹാ വരൂ പോയിടാതെ
വൃഥാവന്നിടാതെ.. ആഹാ വരൂ പോയിടാതെ
വെറും സൂത്രമാണെല്ലാം മാറും നാളെ
ഓ...മല്‍ കുയിലേ
വെറും സൂത്രമാണെല്ലാം മാറും നാളെ
ഓ...മല്‍ പ്രിയനെ
പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ
ഒരു പനിനീര്‍പ്പൂപോലേ വിലസും നീ വാടാതെ

മലര്‍ച്ചെണ്ടുപോല്‍ നില്പൂമുന്നില്‍ മറഞ്ഞെങ്ങുമോടാതെ
മലര്‍ച്ചെണ്ടുപോല്‍ നില്പൂമുന്നില്‍ മറഞ്ഞെങ്ങുമോടാതെ
ഇണങ്ങീടുവാനല്ലേ പലതും പറഞ്ഞീവിധം കൂടുന്നു മടിയാതെ
വെടിയാതെ പിരിയാതെ
പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ
ഒരു പനിനീര്‍പ്പൂപോലേ . . . . . . .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
panineerpoopole

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മാറുവതില്ലേ ലോകമേ എ പി കോമള
വളരു കൃഷീവല
കൊച്ചമ്മയാകിലും ജാനമ്മ ഡേവിഡ്, വിജയറാവു
മധുരഗായകാ എ പി കോമള
വരമായ് പ്രിയതരമായ് എ പി കോമള
ആനന്ദകാലമിനിമേൽ ടി എ മോത്തി
മധുമയമാ‍യ്​ പാടി ടി എ മോത്തി, പി ലീല, എ പി കോമള
മാ‍യമാണു പാരില്‍ പി ലീല
മറയുകയായ് പാവമേ എ പി കോമള
പാഴായജീവിതമേ എ പി കോമള
കളിയായ് പണ്ടൊരു ആട്ടിടയൻ
കളിയായ് പണ്ടൊരു ആട്ടിടയൻ
Submitted 11 years 7 months ago by Sandhya Rani.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.