ജാനമ്മ ഡേവിഡ്

Janamma David
Date of Death:
Sunday, 23 March, 1997
ആലപിച്ച ഗാനങ്ങൾ: 14

1950 ൽ പുറത്തിറങ്ങിയ ‘നല്ല തങ്ക’ എന്ന സിനിമയിലെ ‘കൊച്ചമ്മയാകിലും’ എന്ന ഗാനത്തോടെയാണ് ജാനമ്മ ഡേവിഡ് സിനിമയിലെത്തുന്നത്. പിന്നീട്ട് 1954 ൽ, ‘നീലക്കുയിൽ’ എന്ന സിനിമയിലെ ‘എല്ലാരും ചൊല്ലണു..’, ‘കുയിലിനെത്തേടി..’ എന്ന ഗാനങ്ങളോടെ ജാനമ്മ പ്രശസ്തയായി.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആനന്ദമാണാകെ ആമോദമാണാകെ നല്ലതങ്ക അഭയദേവ് വി ദക്ഷിണാമൂർത്തി 1950
താരമാറും ആറും അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ 1952
അരുതേ പൈങ്കിളിയേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1952
അരുതേ പൈങ്കിളിയേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ഭീംപ്ലാസി 1952
കൊച്ചമ്മയാകിലും ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ 1952
എല്ലാരും ചൊല്ലണ് നീലക്കുയിൽ പി ഭാസ്ക്കരൻ കെ രാഘവൻ 1954
കുയിലിനെത്തേടി നീലക്കുയിൽ പി ഭാസ്ക്കരൻ കെ രാഘവൻ 1954
പിച്ച തെണ്ടിപ്പോണവരാണേ ജയില്‍പ്പുള്ളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
ഈ ലോകമേ എന്റെ വീടാണ് മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി 1957
നാണമെന്തു കണ്മണീ മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി 1957
പെണ്ണിന്റെ പിന്നില്‍ നടന്ന മിന്നുന്നതെല്ലാം പൊന്നല്ല പി എൻ ദേവ് എസ് എൻ ചാമി 1957
കാക്കോത്തിയമ്മയ്ക്ക് തിരുഗുരുതി കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ബിച്ചു തിരുമല ഔസേപ്പച്ചൻ 1988
പൂവിനെ കണ്ടു ഞാൻ ചോദിച്ചു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ഷിബു ചക്രവർത്തി ഔസേപ്പച്ചൻ ഹംസധ്വനി 1988
അഞ്ഞാഴിത്തണ്ണിക്ക് ആയിരപ്പറ കാവാലം നാരായണപ്പണിക്കർ രവീന്ദ്രൻ 1993