പാഴായജീവിതമേ

പാഴായജീവിതമേ. .
പാഴായജീവിതമേ. .
കേഴുകനീ പാടാതിനി
പാഴായജീവിതമേ
കേഴുകനീ പാടാതിനി
പാഴായജീവിതമേ

സങ്കല്പവാടി വാടിയിതാ
സങ്കല്പവാടി വാടിയിതാ
നിന്‍ പ്രേമസാമ്രാജ്യം മൂടിയിതാ
സങ്കല്പവാടി വാടിയിതാ
നിന്‍ പ്രേമസാമ്രാജ്യം മൂടിയിതാ
പാഴായജീവിതമേ
കേഴുകനീ പാടാതിനി
പാഴായജീവിതമേ

ആനന്ദഗീതികള്‍ പാടുകയോ. . .
ആനന്ദഗീതികള്‍ പാടുകയോ. . .
ആനന്ദഗീതികള്‍ പാടുകയോ. . .
ഹാ സഖി നീ സുഖ-
ജീവിതം തേടുകയോ
ലീലകള്‍ ആടുകയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Paazhaaya jeevithame

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മാറുവതില്ലേ ലോകമേ എ പി കോമള
വളരു കൃഷീവല
കൊച്ചമ്മയാകിലും ജാനമ്മ ഡേവിഡ്, വിജയറാവു
മധുരഗായകാ എ പി കോമള
വരമായ് പ്രിയതരമായ് എ പി കോമള
പനിനീർപ്പൂപോലെ ടി എ മോത്തി, പി ലീല
ആനന്ദകാലമിനിമേൽ ടി എ മോത്തി
മധുമയമാ‍യ്​ പാടി ടി എ മോത്തി, പി ലീല, എ പി കോമള
മാ‍യമാണു പാരില്‍ പി ലീല
മറയുകയായ് പാവമേ എ പി കോമള
കളിയായ് പണ്ടൊരു ആട്ടിടയൻ
കളിയായ് പണ്ടൊരു ആട്ടിടയൻ
Submitted 9 years 7 months ago by shyamapradeep.