സി എസ് എബ്രഹാം
C S Abraham
Date of Death:
Thursday, 10 June, 2010
എബ്രഹാം സി എസ്
അമേരിക്കൻ അച്ചായൻ
സി എസ് എബ്രഹാം - അമേരിക്കൻ അച്ചായൻ എനാണ് അറിയപ്പെട്ടിരുന്നത്. നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തൻ. താളമേളം, അമ്പാടി തന്നിലൊരുണ്ണി എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. അമ്പാടി തന്നിലൊരുണ്ണി, മായപ്പൊന്മാൻ, സൂര്യപുത്രൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2010 ജൂൺ 10 ന് അന്തരിച്ചു.
ഭാര്യ : മറിയക്കുട്ടി, മക്കൾ - സാബു, സുമ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| അമ്പാടിതന്നിലൊരുണ്ണി | ആലപ്പി രംഗനാഥ് | 1986 | |
| മൈ ഡിയർ റോസി | പി കെ കൃഷ്ണൻ | 1989 | |
| ത്രീ മെൻ ആർമി | നിസ്സാർ | 1995 | |
| മലയാളമാസം ചിങ്ങം ഒന്നിന് | ശങ്കരൻകുട്ടി | നിസ്സാർ | 1996 |
| പടനായകൻ | നിസ്സാർ | 1996 | |
| മായപ്പൊന്മാൻ | തുളസീദാസ് | 1997 | |
| സൂര്യപുത്രൻ | ലോനപ്പൻ | തുളസീദാസ് | 1998 |
| പഞ്ചപാണ്ഡവർ | കെ കെ ഹരിദാസ് | 1999 | |
| ക്യാപ്റ്റൻ | മന്ത്രി | നിസ്സാർ | 1999 |
| ദി വാറണ്ട് | പപ്പൻ പയറ്റുവിള | 2000 | |
| തങ്കത്തോണി | ദാസ് | 2000 | |
| സ്വാതി തമ്പുരാട്ടി | ഫൈസൽ അസീസ് | 2001 | |
| താളമേളം | നിസ്സാർ | 2004 | |
| വിദേശി നായർ സ്വദേശി നായർ | പോൾസൺ | 2005 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| അമ്പാടിതന്നിലൊരുണ്ണി | ആലപ്പി രംഗനാഥ് | 1986 |
| ദി വാറണ്ട് | പപ്പൻ പയറ്റുവിള | 2000 |
| താളമേളം | നിസ്സാർ | 2004 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സലിം ബാബ | 2000 |