താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Devadas

1979ൽ മലയാള സിനിമയിൽ ഗാനരചയിതാവായി തുടക്കമിട്ടു. ദേവരാജൻ മാസ്റ്റർ, അർജ്ജുനൻ മാസ്റ്റർ, ജോൺസൻ തുടങ്ങിയ സംഗീതസംവിധായകരോടൊത്ത് ഹിറ്റ് ഗാനങ്ങളുണ്ടാക്കി.ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ്. "രാധ എന്ന പെൺകുട്ടി" എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യ ഗാനമെഴുതുന്നത്. "ഒന്നും ഒന്നും പതിനൊന്ന്" എന്ന മലയാളം സിനിമ നിർമ്മിക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് അവതാരകനും കവിയുമായ ശ്രീ കുഴൂർ വിത്സൺ ശ്രീ ദേവദാസിനേ പരിചയപ്പെടുത്തുന്ന വീഡിയോ.

[フレーム]

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഒന്നും ഒന്നും പതിനൊന്ന് രവി ഗുപ്തൻ 1988

ഗാനരചന

ദേവദാസ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഇരുളല ചുരുളുനിവർത്തും രാധ എന്ന പെൺകുട്ടി ശ്യാം എസ് ജാനകി 1979
മോഹം ദാഹം രാധ എന്ന പെൺകുട്ടി ശ്യാം വാണി ജയറാം, കോറസ് 1979
കാട്ടുക്കുറിഞ്ഞി പൂവും ചൂടി രാധ എന്ന പെൺകുട്ടി ശ്യാം പി ജയചന്ദ്രൻ നഠഭൈരവി 1979
വർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നു രാധ എന്ന പെൺകുട്ടി ശ്യാം പി ജയചന്ദ്രൻ 1979
തങ്കത്തിടമ്പല്ലേ കലിക ജി ദേവരാജൻ പി മാധുരി 1980
വിണ്ണവർ നാട്ടിലെ കലിക ജി ദേവരാജൻ കെ ജെ യേശുദാസ് 1980
വീണേ വീണേ മണിവീണേ നട്ടുച്ചയ്ക്കു ഇരുട്ട് ജി ദേവരാജൻ പി മാധുരി 1980
അ അമ്മ ആ... ആന താളം മനസ്സിന്റെ താളം ജി ദേവരാജൻ പി മാധുരി, കോറസ് 1981
ആ മലർവാടിയിൽ താളം മനസ്സിന്റെ താളം ജി ദേവരാജൻ പി ജയചന്ദ്രൻ 1981
താളം തെറ്റിയ ജീവിതങ്ങൾ താളം മനസ്സിന്റെ താളം ജി ദേവരാജൻ എം ജി രാധാകൃഷ്ണൻ അമൃതവർഷിണി 1981
നീയെന്റെ അഴകായ് നിഴൽ‌യുദ്ധം കെ ജെ ജോയ് കെ ജെ യേശുദാസ്, പി സുശീല 1981
ലാസ്യം സ്വപ്നലാസ്യം നിഴൽ‌യുദ്ധം കെ ജെ ജോയ് വാണി ജയറാം 1981
സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍ നിഴൽ‌യുദ്ധം കെ ജെ ജോയ് പി സുശീല 1981
നീ നിറയൂ ജീവനിൽ പ്രേമഗീതങ്ങൾ ജോൺസൺ കെ ജെ യേശുദാസ് യമുനകല്യാണി 1981
മുത്തും മുടിപ്പൊന്നും പ്രേമഗീതങ്ങൾ ജോൺസൺ കെ ജെ യേശുദാസ്, വാണി ജയറാം 1981
സ്വപ്നം വെറുമൊരു സ്വപ്നം പ്രേമഗീതങ്ങൾ ജോൺസൺ കെ ജെ യേശുദാസ്, എസ് ജാനകി പീലു 1981
നാണം നിൻ കണ്ണിൽ കേൾക്കാത്ത ശബ്ദം ജോൺസൺ പി ജയചന്ദ്രൻ, വാണി ജയറാം 1982
പളുങ്കു കൊണ്ടൊരാന കേൾക്കാത്ത ശബ്ദം ജോൺസൺ കെ ജെ യേശുദാസ്, കല്യാണി മേനോൻ 1982
കന്നിപ്പൂമാനം കണ്ണും നട്ടു കേൾക്കാത്ത ശബ്ദം ജോൺസൺ കെ ജി മാർക്കോസ്, ജെൻസി പീലു 1982
മാണിക്യപ്പുന്നാരപ്പെണ്ണ് കേൾക്കാത്ത ശബ്ദം ജോൺസൺ കെ ജെ യേശുദാസ് 1982
Submitted 17 years 5 months ago by Kiranz.
Contributors:
Contribution
https://www.facebook.com/groups/m3dbteam/permalink/3101261729932390/
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.