താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Pattam Pole (Malayalam Movie)
കഥാസന്ദർഭം:

ഒരു തമിഴ് ബ്രാഹ്മണ യുവാവും മലയാളി ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്

സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 11 October, 2013

മലയാളത്തിലെ സീനിയർ ഛായാഗ്രാഹകരിൽ ഒരാളായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടം പോലെ. കെ ഗിരിഷ് കുമാറാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം മാളവികയാണ് നായിക.കാൾട്ടൻ ഫിലിംസിന്റെ ബാനറിൽ 2013 ഒക്ടോബർ 11ന് ചിത്രം തീയറ്ററുകളിൽ എത്തുന്നു

Actors & Characters

അതിഥി താരം:
Cast:
ActorsCharacter
കാർത്തിക്
റിയ
ഷെറിൻ
മാത്യുസ്
സൂസൻ
നാരായണ സ്വാമി
മൈക്കിൾ റൊസാരിയോ
ബസ് കണ്ടക്ടർ
ഫാദർ ജോയ്
അവിര
വരലക്ഷ്മി
ആനന്ദം
റോണക്‌സ്

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ക്യാമറമാൻ അഴകപ്പൻ ആദ്യമായി സിനിമാ സംവിധായകനാകുന്നു

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മഴയേ തൂമഴയെ

സന്തോഷ് വർമ്മ എം ജയചന്ദ്രൻ ഹരിചരൺ ശേഷാദ്രി, മൃദുല വാര്യർ
2

ഹേയ് വെണ്ണിലാ പൂംപീലിനീട്ടി

സന്തോഷ് വർമ്മ എം ജയചന്ദ്രൻ ഹരിചരൺ ശേഷാദ്രി, ശക്തിശ്രീ ഗോപാലൻ
3

കണ്ണിൽ കണ്ണിലൊന്നു നോക്കി

സന്തോഷ് വർമ്മ എം ജയചന്ദ്രൻ വിജയ് പ്രകാശ്, ശക്തിശ്രീ ഗോപാലൻ
4

അന്തനാളിൽ അന്തിനേരം

ദേശ്
അണ്ണാമലൈ എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, ഹരിണി
Submitted 12 years 9 months ago by Neeli.
Contribution Collection:
ContributorsContribution
Assistant director
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.