ഹരിണി
Harini
തമിഴ്നാട് സ്വദേശി. കുഞ്ഞു നാളിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഹരിണി തമിഴ് മലയാളം തുടങ്ങി മറ്റു ഭാഷകളിലും പാട്ടുകൾ പാടിയിട്ടുണ്ട്. പ്രശസ്ത ഗായകൻ ടിപ്പുവിന്റെ ഭാര്യയാണ്.
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
|---|---|---|---|---|---|
| മുത്താരം മുത്തുണ്ടേ | മിസ്റ്റർ ബട്ലർ | ഗിരീഷ് പുത്തഞ്ചേരി | വിദ്യാസാഗർ | ശ്രീ | 2000 |
| അന്തനാളിൽ അന്തിനേരം | പട്ടം പോലെ | അണ്ണാമലൈ | എം ജയചന്ദ്രൻ | ദേശ് | 2013 |
| ആലി ആലി | സ്പൈഡർ - ഡബ്ബിംഗ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ഹാരിസ് ജയരാജ് | 2017 |
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.