താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Esther Anil

നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്നു. എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകൻ അജി ജോണ്‍ കാണാനിടയായതാണ് എസ്തറിനെ സിനിമയിൽ എത്തിച്ചത്. നല്ലവനിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ 'ഒരു നാൾ വരും' എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചു. തൂടർന്ന് കോക്ക്ടെയിൽ, കുഞ്ഞനന്തന്റെ കട, ആഗസ്റ്റ്‌ ക്ലബ്ബ്, ദൃശ്യം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ദൃശ്യത്തിലെ പ്രകടനം ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക്‌ പതിപ്പുകളിലും അഭിനയിച്ചു.

അച്ഛൻ അനിൽ, അമ്മ മഞ്ചു, സഹോദരങ്ങൾ ഇവാൻ, എറിക്ക്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നല്ലവൻ മല്ലിയുടെ ബാല്യം അജി ജോൺ 2010
കോക്ക്ടെയ്ൽ രവി എബ്രഹാമിന്റെ മകൾ അരുൺ കുമാർ അരവിന്ദ് 2010
ഒരു നാൾ വരും ടി കെ രാജീവ് കുമാർ 2010
സകുടുംബം ശ്യാമള രാധാകൃഷ്ണൻ മംഗലത്ത് 2010
ദി മെട്രോ ബിപിൻ പ്രഭാകർ 2011
വയലിൻ സിബി മലയിൽ 2011
ഡോക്ടർ ലൗ ശ്രീക്കുട്ടി ബിജു അരൂക്കുറ്റി 2011
ഞാനും എന്റെ ഫാമിലിയും കെ കെ രാജീവ് 2012
മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. കുമാർ നന്ദ 2012
മല്ലൂസിംഗ് വൈശാഖ് 2012
ഒരു യാത്രയിൽ മേജർ രവി, പ്രിയനന്ദനൻ, വിനോദ് വിജയൻ, രാജേഷ് അമനക്കര, മാത്യൂസ് 2013
ഓഗസ്റ്റ് ക്ലബ്ബ് since 1969 കെ ബി വേണു 2013
ദൃശ്യം അനു ജീത്തു ജോസഫ് 2013
കുഞ്ഞനന്തന്റെ കട സലിം അഹമ്മദ് 2013
മായാപുരി 3ഡി മഹേഷ്‌ കേശവ് 2015
ജെമിനി ജെമിനി പി കെ ബാബുരാജ് 2017
ഓള് മായ ഷാജി എൻ കരുൺ 2019
മിസ്റ്റർ & മിസ്സിസ് റൗഡി ജീത്തു ജോസഫ് 2019
ദൃശ്യം 2 അനു ജീത്തു ജോസഫ് 2021
ജാക്ക് ആൻഡ് ജിൽ ആരതി സന്തോഷ് ശിവൻ 2022
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.