മാസ്റ്റർ എറിക് സക്കറിയ
Master Eric
ചിത്രങ്ങളിൽ അഭിനയിച്ച ബാലതാരം എറിക് സക്കറിയ. അച്ഛൻ അനിൽ, അമ്മ മഞ്ചു, സഹോദരങ്ങൾ ഇവാൻ, എസ്തർ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് | ജി മാർത്താണ്ഡൻ | 2013 | |
| വിശുദ്ധൻ | വൈശാഖ് | 2013 | |
| വണ്‍ ബൈ ടു | അരുൺ കുമാർ അരവിന്ദ് | 2014 | |
| അച്ഛാ ദിൻ | ജി മാർത്താണ്ഡൻ | 2015 | |
| തിങ്കൾ മുതൽ വെള്ളി വരെ | കണ്ണൻ താമരക്കുളം | 2015 | |
| മറിയം മുക്ക് | ജയിംസ് ആൽബർട്ട് | 2015 | |
| വെൽക്കം ടു സെൻട്രൽ ജെയിൽ | സുന്ദർദാസ് | 2016 | |
| ജലം | ദേവനാരായണൻ | എം പത്മകുമാർ | 2016 |
| ഹല്ലേലൂയാ | സുധി അന്ന | 2016 | |
| ടേക്ക് ഓഫ് | ഇബ്രു | മഹേഷ് നാരായണൻ | 2017 |
| വിമാനം | പ്രദീപ് എം നായർ | 2017 | |
| മന്ദാരം | വിജേഷ് വിജയ് | 2018 | |
| ബ്രദേഴ്സ്ഡേ | കലാഭവൻ ഷാജോൺ | 2019 | |
| ലോനപ്പന്റെ മാമ്മോദീസ | ലിയോ തദേവൂസ് | 2019 | |
| ഒരു നക്ഷത്രമുള്ള ആകാശം | അജിത് പുല്ലേരി, സുനീഷ് ബാബു | 2019 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മിസ്റ്റർ & മിസ്സിസ് റൗഡി | ജീത്തു ജോസഫ് | 2019 |
Submitted 12 years 3 months ago by Swapnatakan.