അനുഷ

Anusha

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഫസ്റ്റ് ബെൽ യമുന പി ജി വിശ്വംഭരൻ 1992
വെൽക്കം ടു കൊടൈക്കനാൽ മായ ജോൺസ് പി അനിൽ, ബാബു നാരായണൻ 1992
കുലപതി നഹാസ് ആറ്റിങ്കര 1993
ഡോളർ ടിനി രാജു ജോസഫ് 1994
അറേബ്യ ദേവണ്ണയുടെ മകൾ ജയരാജ് 1995
ബോക്സർ ആഭ്യന്തര മന്ത്രിയുടെ മകൾ ബൈജു കൊട്ടാരക്കര 1995
കെ എൽ 7 / 95 എറണാകുളം നോർത്ത് രാധ പോൾസൺ 1996
പള്ളിവാതുക്കൽ തൊമ്മിച്ചൻ ആലീസ് സന്ധ്യാ മോഹൻ 1996
സ്വർണ്ണകിരീടം സൈനബ വി എം വിനു 1996
എക്സ്ക്യൂസ് മീ ഏതു കോളേജിലാ മായ മോഹൻ രൂപ് 1996
സുൽത്താൻ ഹൈദരാലി ബാലു കിരിയത്ത് 1996
മിമിക്സ് സൂപ്പർ 1000 ഗോപിക വർമ്മ ബാലു കിരിയത്ത് 1996
നാലാം കെട്ടിലെ നല്ല തമ്പിമാർ ഡയാന ശ്രീപ്രകാശ് 1996
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ മഞ്ജു പി അനിൽ, ബാബു നാരായണൻ 1997
ഭാരതീയം ചാന്ദിനി സുരേഷ് കൃഷ്ണൻ 1997
ഗജരാജമന്ത്രം ഗായത്രി താഹ 1997
ശോഭനം എസ് ചന്ദ്രൻ 1997
കല്യാണപ്പിറ്റേന്ന് മിഥുന കെ കെ ഹരിദാസ് 1997
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ ഷൈനി പി ജി വിശ്വംഭരൻ 1998
ഗോവ ഡെയ്സി നിസ്സാർ 2001

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വിഷ്ണു പി ശ്രീകുമാർ 1994
Submitted 13 years 7 months ago by Achinthya.