താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Jayanthi-Actress

പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിൽ ചക്കര എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ജയന്തി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നായാട്ട് ഒപ്പന സംഘാംഗം ശ്രീകുമാരൻ തമ്പി 1980
മകരവിളക്ക് പി കെ ജോസഫ് 1980
ഒരിടത്തൊരു ഫയൽവാൻ ചക്കര പി പത്മരാജൻ 1981
ഗർജ്ജനം സി വി രാജേന്ദ്രൻ 1981
സിന്ദൂരസന്ധ്യയ്ക്ക് മൗനം മയക്കുമരുന്നടിമ ഐ വി ശശി 1982
കടമ്പ ജാനു പി എൻ മേനോൻ 1983
അഹങ്കാരം രമ ഡി ശശി 1983
ചന്ദ്രഗിരിക്കോട്ട ത്രിവേണി എസ് വി രാജേന്ദ്രസിംഗ് ബാബു 1984
ബ്യൂട്ടി പാലസ് വി ജി അമ്പലം 1990
ഋഷി ജെ വില്യംസ് 1992
പ്രമാണികൾ അഗസ്റ്റിൻ പ്രകാശ് 1992
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.