ജയന്തി
Jayanthi-Actress
പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിൽ ചക്കര എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ജയന്തി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നായാട്ട് | ഒപ്പന സംഘാംഗം | ശ്രീകുമാരൻ തമ്പി | 1980 |
| മകരവിളക്ക് | പി കെ ജോസഫ് | 1980 | |
| ഒരിടത്തൊരു ഫയൽവാൻ | ചക്കര | പി പത്മരാജൻ | 1981 |
| ഗർജ്ജനം | സി വി രാജേന്ദ്രൻ | 1981 | |
| സിന്ദൂരസന്ധ്യയ്ക്ക് മൗനം | മയക്കുമരുന്നടിമ | ഐ വി ശശി | 1982 |
| അഹങ്കാരം | രമ | ഡി ശശി | 1983 |
| കടമ്പ | ജാനു | പി എൻ മേനോൻ | 1983 |
| ചന്ദ്രഗിരിക്കോട്ട | ത്രിവേണി | എസ് വി രാജേന്ദ്രസിംഗ് ബാബു | 1984 |
| ബ്യൂട്ടി പാലസ് | വി ജി അമ്പലം | 1990 | |
| ഋഷി | ജെ വില്യംസ് | 1992 | |
| പ്രമാണികൾ | അഗസ്റ്റിൻ പ്രകാശ് | 1992 |