Jayanthi-Actress

അഭിനേത്രി

യഥാർത്ഥ പേര്: കമല കുമാരി. കർണ്ണാടകയിലെ ബെല്ലാരിയിൽ ജനിച്ചു. അഭിനയത്തിനു പുറമെ നിർമ്മാതാവും പിന്നണി ഗായികയും കൂടിയാണ് ഇവർ.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, മറാട്ടി തുടങ്ങിയ ഭാഷകളിലായി 500ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിൽ ചക്കര എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ജയന്തി.

Submitted 11 years 8 months ago by Kiranz.