താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Pranamam
കഥാസന്ദർഭം:

മലയാളഭൂമി പത്രത്തില്‍ തുളസി എന്ന പേരില്‍ യുവാക്കളുടെ ഇടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ഉഷ ലേഖനമെഴുതുന്നു. പിന്നീട് അതിന്റെ പേരില്‍ ഒരു കോളേജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിക്കുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് ഉഷയെ തട്ടിക്കൊണ്ടു പോകുന്നു. എന്നാല്‍ ഉഷയുടെ സ്നേഹനിര്‍ഭരമായ പെരുമാറ്റം അവരുടെ മനസ്സ് മാറ്റുന്നു. അവരെ നമയുടെ വഴിയിലേക്ക് തിരിച്ചു കൊണ്ട് വരുവാനുള്ള ഉഷയുടെ ശരമവും പിന്നെ അവരെ കാത്തിരിക്കുന്ന ദുരന്തവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 24 October, 1986

Actors & Characters

Cast:
ActorsCharacter
ഉഷ / തുളസി
ഡി വൈ എസ് പി പ്രതാപൻ
ദാമു
അപ്പുക്കുട്ടൻ
അജിത്ത്
കൃഷ്ണവാര്യര്‍/വാര്യര്‍ മാഷ്‌
അപ്പുവിന്റെ ചേച്ചി
ചാക്കോച്ചൻ
പ്രിൻസിപ്പാൾ

Main Crew

അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

ചമയം:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:

Production & Controlling Units

ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പബ്ലിസിറ്റി:

ഈ ചിത്രത്തിലെ ഗാനങ്ങൾ

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.