അസീസ്
Azeez
Date of Birth:
ചൊവ്വ, 27 November, 1934
Date of Death:
Wednesday, 16 July, 2003
1947ൽ കണിയാപുരത്തിനടുത്തുള്ള കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി ജനിച്ച അസീസ് പൊലീസ് ഉദ്യോഗത്തിലിരിക്കെയാണ് സിനിമാരംഗത്തെത്തുന്നത്. കന്യാകുളങ്ങര ഹൈസ്കൂൾ, നെടുമങ്ങാട് ഹൈസ്കൂൾ, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.1973-ഇൽ പുറത്തു വന്ന നീലക്കണ്ണുകൾ ആയിരുന്നു ആദ്യചിത്രം.
2003 ജൂലൈ 16നു അന്തരിച്ചു
ഭാര്യ: സൈനാബീബി, മക്കൾ: നദീറ, എം എം രാജ, നസീറ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഏണിപ്പടികൾ | തോപ്പിൽ ഭാസി | 1973 | |
| നീലക്കണ്ണുകൾ | മധു | 1974 | |
| സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 | |
| വനദേവത | കണ്ണൻ | യൂസഫലി കേച്ചേരി | 1976 |
| പൂജയ്ക്കെടുക്കാത്ത പൂക്കൾ | എൻ ശങ്കരൻ നായർ | 1977 | |
| കൊടിയേറ്റം | അടൂർ ഗോപാലകൃഷ്ണൻ | 1978 | |
| ഉറക്കം വരാത്ത രാത്രികൾ | എം കൃഷ്ണൻ നായർ | 1978 | |
| തരൂ ഒരു ജന്മം കൂടി | എൻ ശങ്കരൻ നായർ | 1978 | |
| ചുവന്ന ചിറകുകൾ | എൻ ശങ്കരൻ നായർ | 1979 | |
| പാപത്തിനു മരണമില്ല | എൻ ശങ്കരൻ നായർ | 1979 | |
| ഇവളൊരു നാടോടി | പി ഗോപികുമാർ | 1979 | |
| സായൂജ്യം | രാഘവൻ | ജി പ്രേംകുമാർ | 1979 |
| ഇവിടെ കാറ്റിനു സുഗന്ധം | പി ജി വിശ്വംഭരൻ | 1979 | |
| ഉൾക്കടൽ | മീരയുടേ അച്ഛൻ | കെ ജി ജോർജ്ജ് | 1979 |
| കായലും കയറും | കെ എസ് ഗോപാലകൃഷ്ണൻ | 1979 | |
| വീരഭദ്രൻ | എൻ ശങ്കരൻ നായർ | 1979 | |
| ഭാര്യയെ ആവശ്യമുണ്ട് | എം കൃഷ്ണൻ നായർ | 1979 | |
| പെരുവഴിയമ്പലം | പ്രഭാകരൻ പിള്ള | പി പത്മരാജൻ | 1979 |
| ചോര ചുവന്ന ചോര | കേശവൻ | ജി ഗോപാലകൃഷ്ണൻ | 1980 |
| വീരചക്രം | ജി കൃഷ്ണസ്വാമി | 1980 |