താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Bhoomiyile Malakha
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Saturday, 9 October, 1965

Actors & Characters

അതിഥി താരം:
Cast:
ActorsCharacter
സണ്ണി
ചിന്നമ്മ
വാറുണ്ണീ
അച്യുതൻ നായർ
മാത്യൂസ്
സോഫി
പോത്തൻ
ജിമ്മി
റാഫി
റാഫിയുടെ സെക്രട്ടറി
നടിയുടെ അച്ഛൻ
സിനിമാനടി
സാവിത്രി
പൈലിച്ചേട്ടൻ
പാപ്പച്ചൻ
ജോയിമോൻ
ചോതി

Main Crew

അസോസിയേറ്റ് എഡിറ്റർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

സി. എൽ. ജോസിന്റെ ഇതേ പേരിലുള്ള നാടകത്തിന്റെ ആവിഷ്ക്കാരമാണ് ഈ സിനിമ. കഥാന്ത്യം ട്രാജഡി ആക്കി മാറ്റി സിനിമയിൽ. രാജലക്ഷ്മി എന്ന നടിയുടെ വരവും പോക്കും ഈ സിനിമയോടെ കഴിഞ്ഞു.

കഥാസംഗ്രഹം:

​മാനസികവിഭ്രാന്തിയുള്ള സണ്ണിയെ അതറിയാതെ ചിന്നമ്മയ്ക്ക് കല്യാണം കഴിക്കേണ്ടി വന്നു. സണ്ണിയുടെ അച്ഛൻ വാറുണ്ണി ചിന്നമയ്ക്കും സ്വത്ത് എഴുതിക്കൊടുക്കുമോ എന്ന പേടി സണ്ണിയുടെ ജ്യേഷ്ഠൻ മാത്യൂസിനും ഭാര്യ സോഫിയ്ക്കുമുണ്ട്. സോഫിയുടെ സഹോദരൻ ജിമ്മിയുടെ കടന്നുകയറ്റത്തിനും ചിന്നമ്മ പാത്രമാവുന്നുണ്ട്. ചിന്നമ്മ സണ്ണിയുമൊത്ത് വീടുവിട്ടിറങ്ങി. റെയിൽ‌പ്പാളത്തിലൂടെ ഓടിയ സണ്ണിയ്ക്ക് പരിക്ക് പറ്റുന്നു. സർജറിയ്ക്കു ശേഷം അവൻ ചിന്നമ്മയെ തിരിച്ചറിയുന്നു. പക്ഷേ തലയിൽ ഏറ്റ മുറിവു കാരണം സണ്ണി മരിയ്ക്കുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

ചമയം:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ആകാശത്തമ്പലമുറ്റത്ത്

തോമസ് പാറന്നൂർ പി എസ് ദിവാകർ എസ് ജാനകി, ബാംഗ്ലൂർ ലത, സീറോ ബാബു
2

കൈവിട്ടുപോയ കുഞ്ഞാടിനായ്

കെ സി മുട്ടുചിറ എം എ മജീദ് സീറോ ബാബു
3

മാടപ്പിറാവല്ലേ

കെ എം അലവി എം എ മജീദ് എസ് ജാനകി
4

മുള്‍മുടിചൂടിയ നാഥാ

വർഗീസ് വടകര കെ ജി വിജയൻ, കെ ജി ജയൻ എസ് ജാനകി
5

മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ

ശ്രീമൂലനഗരം വിജയൻ എം എ മജീദ് പി ലീല, സീറോ ബാബു
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.