താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Aadyakiranangal (1964) -Malayalam Movie
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
U

Actors & Characters

Cast:
ActorsCharacter
കുഞ്ഞൂട്ടി
മേരിക്കുട്ടി
ഗ്രേസി
പാപ്പച്ചൻ
അവറാൻ
വേലു
കറിയാച്ചൻ
കൃഷ്ണനാശാൻ
കുഞ്ഞേലി
ദാമോദരൻ
അന്നമ്മ
കുട്ടിച്ചൻ
പാപ്പി
അപ്പുക്കുട്ടൻ
പെണ്ണുകുഞ്ഞ്
കുരിയച്ചൻ
തേവൻ
പുലയൻ
സാറാക്കൊച്ച്
പാപ്പിയുടെ അമ്മ
ഏലിയാമ്മ
സണ്ണി
ജോയി മോൻ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
പി ഭാസ്ക്കരൻ
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 964

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

‘മുടിയനായ പുത്രനു‘ ശേഷം തെമ്മാടിയായ നായകനെ സത്യൻ അവതരിപ്പിച്ചു ഈ സിനിമയിൽ. ഒപ്പത്തിനൊപ്പം നിന്നു കെ. ആർ. വിജയയുടെ ഗ്രാമസേവിക. നിമിഷകവിയായ കൃഷ്ണനാശാന്റെ റോൾ അടൂർ ഭാസി പൊടിപ്പനാക്കി, പാട്ടുകൾ സ്വയം പാടി അവതരിപ്പിക്കുകയും ചെയ്തു.

കഥാസംഗ്രഹം:

ആ‍നച്ചാൽ മലയോരഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റ് അവറാച്ചനും ഭാര്യ അന്നമ്മയ്ക്കും കുടിയനും തെമ്മാടിയുമായ മകൻ കുഞ്ഞുകുട്ടി തലവേദനയാണ്. മേരിക്കുട്ടി അയാളെ കെട്ടില്ലെന്നു തീർത്തു പറഞ്ഞു. കുര്യാച്ചന്റെ മകൾ ഗ്രേസിയെ നിർബ്ബന്ധമായി കുഞ്ഞുകുട്ടിക്ക് വിവാഹം ചെയ്തു കൊടുത്തു. ഒരു കുഞ്ഞുണ്ടായിട്ടു പോലും ദുർന്നടത്ത തുടർന്ന കുഞ്ഞൂട്ടിയോട് അച്ഛനമ്മമാർ കയർത്തതോടെ അയാൾ താമസം വേറെയാക്കി. മേരിക്കുട്ടിയ്ക്ക് ഗ്രാമസേവികയായി ജോലി കിട്ടിയത് ആനച്ചാലിലാണ്. കുഞ്ഞുകുട്ടി അവളെ പാട്ടിലാക്കാൻ കിണഞ്ഞു ശ്രമിച്ചു. അവൾക്ക് താമസിക്കേണ്ടി വന്നത് കറിയാച്ചന്റെ വീട്ടിലാണ്. ആനച്ചാലിന്റെ മുഖച്ഛായ മേരിക്കുട്ടിയുടെ സേവനങ്ങളാൽ മാറിക്കൊണ്ടിരിക്കെ കുഞ്ഞുകുട്ടിയുടെ അനുജൻ പാപ്പച്ചൻ സിംഗപ്പൂരിൽ നിന്നെത്തി, അയാളുമായി മേരിക്കുട്ടി അടുപ്പത്തിലുമായി. ഗർഭിണിയും രോഗഗ്രസ്ഥയുമായ ഗ്രേസിയെ മേരിക്കുട്ടി സ്വന്തം ആഭരണം പണയപ്പെടുത്തി ചികിത്സിക്കാനൊരുങ്ങി.

തടിമോഷണം തരപ്പെടാതെ മടങ്ങുന്ന കുഞ്ഞുകുട്ടി കാട്ടാനയെ ഭയന്ന് ബോധരഹിതയായ മേരിക്കുട്ടിയെ രക്ഷിക്കാനിടയായതോടെയാണ് അവളുടെ ത്യാഗത്തിന്റെ വ്യാപ്തി അയാൾക്ക് മനസ്സിലായത്. കുഞ്ഞുകുട്ടി പതുക്കെ മാറിത്തുടങ്ങി. കൂട്ടുകാരുമായി ഇടയേണ്ടി വന്ന കുഞ്ഞുകുട്ടി സ്നേഹിതരുടെ ആക്രമണത്താൽ ആശുപത്രിയിലായപ്പോൽ ചികിത്സിക്കാൻ മേരിക്കുട്ടി തയാറായി. ഗ്രേസിക്ക് ഇത് തെറ്റിദ്ധാരണ ഉളവാക്കി. മേരിക്കുട്ടിയുടെ പരിചരണത്താൽ ഗ്രേസി സുഖം പ്രാപിക്കുകയും ഒരു പെൺ കുഞ്ഞിനെ പ്രസവിക്കുകയും തെറ്റിദ്ധാരണകൾ മാറുകയും ചെയ്തു. പാപ്പച്ചനോട് അകന്നു നിന്നിരുന്ന മേരിക്കുട്ടി അയാളെ കല്യാണം കഴിക്കാൻ തീരുമാ‍നിച്ച് ആനച്ചാലിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:

Technical Crew

സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പതിവായി പൗർണ്ണമിതോറും

പി ഭാസ്ക്കരൻ കെ രാഘവൻ പി സുശീല
2

കല്യാണമോതിരം കൈമാറും നേരം

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
3

കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ

പി ഭാസ്ക്കരൻ കെ രാഘവൻ എ പി കോമള
4

ഭാരതമെന്നാൽ പാരിൻ നടുവിൽ

പി ഭാസ്ക്കരൻ കെ രാഘവൻ പി സുശീല, കോറസ്
5

ഊഞ്ഞാലേ പൊന്നൂഞ്ഞാലേ

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
6

മലമൂട്ടിൽ നിന്നൊരു മാപ്പിള

പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
7

ആനച്ചാൽ നാട്ടിലുള്ള

പി ഭാസ്ക്കരൻ കെ രാഘവൻ അടൂർ ഭാസി, കുതിരവട്ടം പപ്പു
8

മഞ്ജുളഭാഷിണി

പി ഭാസ്ക്കരൻ കെ രാഘവൻ അടൂർ ഭാസി
9

ശങ്ക വിട്ടു വരുന്നല്ലോ

പി ഭാസ്ക്കരൻ കെ രാഘവൻ അടൂർ ഭാസി
10

കണ്ണൂര് ധർമ്മടം

പി ഭാസ്ക്കരൻ കെ രാഘവൻ അടൂർ ഭാസി, കോറസ്
11

കല്ലുപാലത്തിൽ

അഭയദേവ് വി ദക്ഷിണാമൂർത്തി അടൂർ ഭാസി
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.