താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

AK Sajan
സംവിധാനം: 6
കഥ: 22
സംഭാഷണം: 24
തിരക്കഥ: 25

മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്, സംവിധായകൻ. 1993-ൽ ജോഷി - മമ്മൂട്ടി ചിത്രമായ ധ്രുവം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ഈ കെ സാജൻ ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ആ വർഷം തന്നെ രാജീവ് അഞ്ചലിന്റെ മോഹൻലാൽ ചിത്രമായ ബട്ടർ ഫ്ലൈസ്- നുവേണ്ടി കഥ,തിരക്കഥ, സംഭാഷണം രചിച്ചു. 1994-ൽ രാജീവ് അഞ്ചലിന്റെ തന്നെ സുരേഷ്ഗോപി ചിത്രമായ കാശ്മീരം എന്ന സിനിമയ്ക്കും സാജൻ കഥ,തിരക്കഥ,സംഭാഷണം രചിച്ചു. ഈ സിനിമകളെല്ലാം വിജയിച്ചതോടുകുടി എ കെ സാജൻ തിരക്കഥാകൃത്തുക്കളിൽ മുൻ നിരയിലേയ്ക്കുയർന്നു. ഇരുപതിലധികം സിനിമകൾക്ക് സാജൻ തിരക്കഥ എഴുതിയിട്ടുണ്ട്. ജനാധിപത്യം, ക്രൈം ഫയൽ, ചിന്താമണി കൊലക്കേസ്..എന്നീ സിനിമകൾ എ കെ സാജൻ തിർക്കഥ എഴുതിയ വിജയ ചിത്രങ്ങളിൽ ചിലതാണ്.

എ കെ സാജൻ സംവിധാനരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത് 2002- ലാണ്. പൃഥ്വിരാജിനെ നായകനാക്കി സ്റ്റോപ്പ് വയലൻസ് എന്ന സിനിമയായിരുന്ന് സാജൻ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് നാലു സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. എ കെ സാജന്റെ സഹോദരൻ എ കെ സന്തോഷും തിരക്കഥാകൃത്താണ്.

കഥ

ചിത്രം സംവിധാനം വര്‍ഷം
ബട്ടർ‌ഫ്ലൈസ് രാജീവ് അഞ്ചൽ 1993
കൗശലം ടി എസ് മോഹൻ 1993
കാശ്മീരം രാജീവ് അഞ്ചൽ 1994
തക്ഷശില കെ ശ്രീക്കുട്ടൻ 1995
മാണിക്യച്ചെമ്പഴുക്ക തുളസീദാസ് 1995
സൂര്യപുത്രികൾ സുരേഷ് മേനോൻ 1996
കുങ്കുമച്ചെപ്പ് തുളസീദാസ് 1996
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ പി അനിൽ, ബാബു നാരായണൻ 1997
ജനാധിപത്യം കെ മധു 1997
അനുരാഗക്കൊട്ടാരം വിനയൻ 1998
സൂര്യപുത്രൻ തുളസീദാസ് 1998
ക്രൈം ഫയൽ കെ മധു 1999
ഷാർജ ടു ഷാർജ വേണുഗോപൻ രാമാട്ട് 2001
ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് 2006
ലങ്ക എ കെ സാജന്‍ 2006
നാദിയ കൊല്ലപ്പെട്ട രാത്രി കെ മധു 2007
റെഡ് ചില്ലീസ് ഷാജി കൈലാസ് 2009
ദ്രോണ ഷാജി കൈലാസ് 2010
അസുരവിത്ത് എ കെ സാജന്‍ 2012
പുതിയ നിയമം എ കെ സാജന്‍ 2016

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വരവ് ഷാജി കൈലാസ് 2026
പുലിമട എ കെ സാജന്‍ 2023
നീയും ഞാനും എ കെ സാജന്‍ 2019
സത്യ ദീപൻ 2017
പുതിയ നിയമം എ കെ സാജന്‍ 2016
അസുരവിത്ത് എ കെ സാജന്‍ 2012
ദ്രോണ ഷാജി കൈലാസ് 2010
റെഡ് ചില്ലീസ് ഷാജി കൈലാസ് 2009
നാദിയ കൊല്ലപ്പെട്ട രാത്രി കെ മധു 2007
ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് 2006
ലങ്ക എ കെ സാജന്‍ 2006
അപരിചിതൻ സഞ്ജീവ് ശിവന്‍ 2004
ഷാർജ ടു ഷാർജ വേണുഗോപൻ രാമാട്ട് 2001
ക്രൈം ഫയൽ കെ മധു 1999
അനുരാഗക്കൊട്ടാരം വിനയൻ 1998
മീനത്തിൽ താലികെട്ട് രാജൻ ശങ്കരാടി 1998
സൂര്യപുത്രൻ തുളസീദാസ് 1998
ജനാധിപത്യം കെ മധു 1997
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ പി അനിൽ, ബാബു നാരായണൻ 1997
സൂര്യപുത്രികൾ സുരേഷ് മേനോൻ 1996

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വരവ് ഷാജി കൈലാസ് 2026
പുലിമട എ കെ സാജന്‍ 2023
നീയും ഞാനും എ കെ സാജന്‍ 2019
പുതിയ നിയമം എ കെ സാജന്‍ 2016
അസുരവിത്ത് എ കെ സാജന്‍ 2012
ദ്രോണ ഷാജി കൈലാസ് 2010
റെഡ് ചില്ലീസ് ഷാജി കൈലാസ് 2009
നാദിയ കൊല്ലപ്പെട്ട രാത്രി കെ മധു 2007
ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് 2006
ലങ്ക എ കെ സാജന്‍ 2006
അപരിചിതൻ സഞ്ജീവ് ശിവന്‍ 2004
ഷാർജ ടു ഷാർജ വേണുഗോപൻ രാമാട്ട് 2001
ക്രൈം ഫയൽ കെ മധു 1999
അനുരാഗക്കൊട്ടാരം വിനയൻ 1998
മീനത്തിൽ താലികെട്ട് രാജൻ ശങ്കരാടി 1998
സൂര്യപുത്രൻ തുളസീദാസ് 1998
ജനാധിപത്യം കെ മധു 1997
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ പി അനിൽ, ബാബു നാരായണൻ 1997
സൂര്യപുത്രികൾ സുരേഷ് മേനോൻ 1996
കുങ്കുമച്ചെപ്പ് തുളസീദാസ് 1996

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
പുലിമട എ കെ സാജന്‍ 2023
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.