താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Sujitha
Date of Birth:
ചൊവ്വ, 12 July, 1983
ബേബി സുജിത
ആദ്യചലച്ചിത്രം കെ ആർ വിജയ്‍ക്കൊപ്പം തമിഴിലായിരുന്നു. മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു.
പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനീമകളിലും പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയുടെ റീമേക്ക് ആയ 'പൂവിഴി വാസലിലെ" എന്ന സിനിമയിലും സുജിത അഭിനയിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ ശേഷം സുജിത തമിഴിൽ 1999 ൽ അഭിനയിച്ച പടം 'വാലി' ആണ്. ഭർത്താവ് ധനുഷ് നിർമ്മാതാവാണ്. ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ സുജിതക്ക് സാധിച്ചു. മലയാളത്തിൽ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിക്കയുണ്ടായി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പിരിയില്ല നാം | ശ്രീദേവിയുടെ കുട്ടിക്കാലം | ജോഷി | 1984 |
| പൂവിനു പുതിയ പൂന്തെന്നൽ | കിട്ടു | ഫാസിൽ | 1986 |
| സിന്ദൂരരേഖ | സിബി മലയിൽ | 1995 | |
| സമ്മർ ഇൻ ബെത്‌ലഹേം | സിബി മലയിൽ | 1998 | |
| ഇവൾ ദ്രൗപദി | അനിത | ടി രാജൻ | 2000 |
| ഇങ്ങനെ ഒരു നിലാപക്ഷി | ഉമ | പി അനിൽ, ബാബു നാരായണൻ | 2000 |
| അച്ഛനെയാണെനിക്കിഷ്ടം | സോഫിയ | സുരേഷ് കൃഷ്ണൻ | 2001 |
| മത്സരം | ലൈല | അനിൽ സി മേനോൻ | 2003 |
| മേൽവിലാസം ശരിയാണ് | അഞ്ജലി | പ്രദീപ് ചൊക്ലി | 2003 |
| ചൂണ്ട | ഗംഗ | വേണുഗോപൻ രാമാട്ട് | 2003 |
| വാണ്ടഡ് | അനു | മുരളി നാഗവള്ളി | 2004 |
| കൊട്ടാരം വൈദ്യൻ | ശിവപ്രിയ | 2004 | |
| ക്വട്ടേഷൻ | അഞ്ജലി | വിനോദ് വിജയൻ | 2004 |
| പാസ് പാസ് | റെജി മാത്യു | 2005 | |
| ആയിരത്തിൽ ഒരുവൻ | സരസ്വതി | സിബി മലയിൽ | 2009 |
| പത്താം അദ്ധ്യായം | അശ്വതി | പി കെ രാധാകൃഷ്ണൻ | 2009 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| ലാളനം | ചന്ദ്രശേഖരൻ | 1996 |