താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Shanthakumari

മലയാള ചലച്ചിത്ര നടി. എറണാകുളം ജില്ലയിൽ ജനിച്ചു. അച്ഛന്റെ പേര് നാരയണൻ, അമ്മ കാർത്യായനി. തേവര സി സി പി എൽ എം ഹൈസ്കൂളിലായിരുന്നു ശാന്തകുമാരിയുടെ വിദ്യാഭ്യാസം. 300-ൽ അധികം സിനിമകളിൽ ശാന്തകുമാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1977-ൽ ചുവന്ന വിത്തുകൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ശാന്തകുമാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തകുമാരി അഭിനയിച്ച നേരറിയാതെ എന്ന ഷോർട്ട്ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു.

ശാന്തകുമാരിയുടെ ഭർത്താവിന്റെ പേര് വേലായുധൻ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രാപ്പാടികളുടെ ഗാഥ കെ ജി ജോർജ്ജ് 1978
മണിമുഴക്കം പി എ ബക്കർ 1978
പതിനാലാം രാവ് ശ്രീനി 1978
ബന്ധനം ദേവകിയമ്മ എം ടി വാസുദേവൻ നായർ 1978
കടത്തനാട്ട് മാക്കം നവോദയ അപ്പച്ചൻ 1978
ചുവന്ന വിത്തുകൾ പി എ ബക്കർ 1978
പെരുവഴിയമ്പലം പി പത്മരാജൻ 1979
കണ്ണുകൾ ദാമുവിന്റെ അമ്മ പി ഗോപികുമാർ 1979
ഇഷ്ടമാണ് പക്ഷേ രജനിയുടെ ഭാര്യ ബാലചന്ദ്ര മേനോൻ 1980
കൊച്ചു കൊച്ചു തെറ്റുകൾ സരള മോഹൻ 1980
ലോറി അമ്മു ഭരതൻ 1980
അണിയാത്ത വളകൾ ഭാർഗവിയമ്മ ബാലചന്ദ്ര മേനോൻ 1980
പാലാട്ട് കുഞ്ഞിക്കണ്ണൻ കുഞ്ഞിത്തേയി ബോബൻ കുഞ്ചാക്കോ 1980
ചോര ചുവന്ന ചോര കമലാക്ഷിയമ്മ ജി ഗോപാലകൃഷ്ണൻ 1980
മുന്നേറ്റം ഗൗരിയമ്മ ശ്രീകുമാരൻ തമ്പി 1981
അരിക്കാരി അമ്മു ശ്രീകുമാരൻ തമ്പി 1981
അഹിംസ ശങ്കരന്റെ ഭാര്യ ഐ വി ശശി 1981
താളം മനസ്സിന്റെ താളം എ ടി അബു 1981
തകിലുകൊട്ടാമ്പുറം ലക്ഷ്മി ബാലു കിരിയത്ത് 1981
സ്വരങ്ങൾ സ്വപ്നങ്ങൾ സ്റ്റീഫന്റെ ഭാര്യ എ എൻ തമ്പി 1981

അതിഥി താരം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.