താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Aahwan Sebastian
സംഗീതം നല്കിയ ഗാനങ്ങൾ: 6
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

കോഴിക്കോട്ടെ എക്കാലത്തെയും മികച്ച നാടകസംഘാടകരില്‍ ഒരാളായിരുന്നു (മ്യൂസിക്കല്‍ തിയറ്റേഴ്‌സ് എന്ന സ്വന്തം സമിതി സ്ഥാപിച്ചതുള്‍പ്പെടെ).

സിനിമാരംഗത്തും പ്രവര്‍ത്തിച്ച ആഹ്വാന്‍ ഹരിഹരന്റെ ലവ് മാര്യേജ് എന്ന ചിത്രത്തിന് സംഗീതം നൽകി.

ദേവസൂത്രം, ചൂഷകമന്ത്രം, കബന്ധങ്ങള്‍, ഉപാസന എന്നിവ മുഖ്യനാടകങ്ങള്‍.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കലോപാസന ആഹ്വാൻ സെബാസ്റ്റ്യൻ 1981

കഥ

ചിത്രം സംവിധാനം വര്‍ഷം
കലോപാസന ആഹ്വാൻ സെബാസ്റ്റ്യൻ 1981

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കലോപാസന ആഹ്വാൻ സെബാസ്റ്റ്യൻ 1981

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാം ലൗ മാര്യേജ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി ജയചന്ദ്രൻ, അയിരൂർ സദാശിവൻ 1975
ലേഡീസ് ഹോസ്റ്റലിനെ ലൗ മാര്യേജ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി ജയചന്ദ്രൻ 1975
വൃന്ദാവനത്തിലെ രാധേ ലൗ മാര്യേജ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, സീറോ ബാബു 1975
കാമിനിമാർക്കുള്ളിൽ ലൗ മാര്യേജ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വാണി ജയറാം, അമ്പിളി 1975
നീലാംബരീ നീലാംബരീ ലൗ മാര്യേജ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1975
പ്രസാദകുങ്കുമം ചാർത്തിയ ദേവീ ലൗ മാര്യേജ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ എം രാജ 1975
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.