ലേഡീസ് ഹോസ്റ്റലിനെ
Music:
Lyricist:
Singer:
Film/album:
ലേഡീസ് ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച
കോളേജ് ഗേളേ കോളേജ് ഗേളേ
അന്തഃരംഗത്തിൽ അമൃതം ചൊരിയും
അയലത്തെ സുന്ദരി നീ- എന്റെ
അയലത്തെ സുന്ദരി നീ
ലേഡീസ് ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച
കോളേജ് ഗേളേ കോളേജ് ഗേളേ
രാഗാര്‍ദ്രനാം എന്റെ മോഹങ്ങളിലേ
രാജഹംസമേ രാജഹംസമേ
ഭൂമിദേവിയെ പുഷ്പിണിയാക്കിയ
താരരഞ്ജിനി നീ താരരഞ്ജിനി നീ
ലേഡീസ് ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച
കോളേജ് ഗേളേ കോളേജ് ഗേളേ
മനസ്സിലൊരുന്മാദ ലഹരിയായ് മാറും
മധുരപ്പതിനേഴില്‍ മധുരപ്പതിനേഴില്‍
ലവ് മാര്യേജ് ചെയ്യാനെത്തിയ
പൂച്ചസന്യാസി ഞാനൊരു പൂച്ചസന്യാസി
ലേഡീസ് ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച
കോളേജ് ഗേളേ കോളേജ് ഗേളേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ladies hosteline
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.