താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Usha Ravi
Date of Birth:
തിങ്കൾ, 21 July, 1941
Date of Death:
Thursday, 3 October, 2013
ആലപിച്ച ഗാനങ്ങൾ: 9

1941 ൽ ടി.എ.ഡി. മേനോന്റെയും ദയാമ്മയുടെയും മകളായി സിംഗപ്പൂരിലാണ് ഉഷാരവി ജനിച്ചത്. ശാസ്ത്രീയസംഗീതം തൃപ്പുണിത്തുറ വിശ്വനാഥൻ ഭാഗവതരിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം ശരത്ചന്ദ്ര മറാഠേയിൽ നിന്നും അഭ്യസിച്ചു. ഡിറ്റക്ടീവ് 909 കേരളത്തിൽ' എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി, അർജ്ജുനൻ സംഗീതം നൽകിയ 'രംഗപൂജ തുടങ്ങി' എന്ന ഗാനം പാടിക്കൊണ്ട് സിനിമാസംഗീതരംഗത്ത് പ്രവേശിച്ചു. തുടർന്ന് തമ്പ്, ആമ്പൽപ്പൂവ്, അഷ്ടപദി, ആഗമനം തുടങ്ങി നിരവധി ചിത്രങ്ങളിലും പാടി. ജനറൽ പിക്ചേഴ്സ് ഉടമ കെ രവീന്ദ്രനാഥൻ നായരാണ് ഭർത്താവ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
രംഗപൂജ തുടങ്ങി ഡിറ്റക്ടീവ് 909 കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ 1970
കാനകപ്പെണ്ണ് ചെമ്മരത്തി തമ്പ് കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1978
ഒരു യമുനാനദി ഓളമിളക്കിയെന്‍ തമ്പ് കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1978
തപ്പു കൊട്ടി തകിലു കൊട്ടി ആഗമനം ഒ എൻ വി കുറുപ്പ് വിദ്യാധരൻ 1980
വള്ളിയക്കന്റെ അരിക്കാരി അമ്മു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1981
ഏതോ ഏതോ പൂങ്കാവനത്തിൽ അരിക്കാരി അമ്മു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1981
കാരി കിക്കിരി വേനൽ കാവാലം നാരായണപ്പണിക്കർ എം ബി ശ്രീനിവാസൻ 1981
മാന്‍തേന്‍മിഴികളില്‍ ആമ്പല്‍പ്പൂവ് കാവാലം നാരായണപ്പണിക്കർ വി ദക്ഷിണാമൂർത്തി ചക്രവാകം 1981
പ്രിയേ ചാരുശീലേ മഞ്ഞ് ജയദേവ എം ബി ശ്രീനിവാസൻ 1983
Submitted 17 years 5 months ago by mrriyad.
Contributors:
ContributorsContribution
ജനന തീയതി
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.