സി എസ് എബ്രഹാം

C S Abraham
Date of Death:
Thursday, 10 June, 2010
എബ്രഹാം സി എസ്
അമേരിക്കൻ അച്ചായൻ

സി എസ് എബ്രഹാം - അമേരിക്കൻ അച്ചായൻ എനാണ് അറിയപ്പെട്ടിരുന്നത്. നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തൻ. താളമേളം, അമ്പാടി തന്നിലൊരുണ്ണി എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. അമ്പാടി തന്നിലൊരുണ്ണി, മായപ്പൊന്മാൻ, സൂര്യപുത്രൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2010 ജൂൺ 10 ന് അന്തരിച്ചു.

ഭാര്യ : മറിയക്കുട്ടി, മക്കൾ - സാബു, സുമ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അമ്പാടിതന്നിലൊരുണ്ണി ആലപ്പി രംഗനാഥ് 1986
മൈ ഡിയർ റോസി പി കെ കൃഷ്ണൻ 1989
ത്രീ മെൻ ആർമി നിസ്സാർ 1995
മലയാളമാസം ചിങ്ങം ഒന്നിന് ശങ്കരൻകുട്ടി നിസ്സാർ 1996
പടനായകൻ നിസ്സാർ 1996
മായപ്പൊന്മാൻ തുളസീദാസ് 1997
സൂര്യപുത്രൻ ലോനപ്പൻ തുളസീദാസ് 1998
പഞ്ചപാണ്ഡവർ കെ കെ ഹരിദാസ് 1999
ക്യാപ്റ്റൻ മന്ത്രി നിസ്സാർ 1999
ദി വാറണ്ട് പപ്പൻ പയറ്റുവിള 2000
തങ്കത്തോണി ദാസ് 2000
സ്വാതി തമ്പുരാട്ടി ഫൈസൽ അസീസ് 2001
താളമേളം നിസ്സാർ 2004
വിദേശി നായർ സ്വദേശി നായർ പോൾസൺ 2005

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
റാപ്പിഡ് ആക്ഷൻ ഫോഴ്സ് സലിം ബാബ 2000