വൈഗ
Vyga
Date of Birth:
Friday, 20 December, 1991
വൈഗ റോസ്
1991 ഡിസംബർ 29 -ന് കോട്ടയം ജില്ലയിലെ പാലയിൽ ജനിച്ചു. എം ബി എ ബിരുദധാരിയായ വൈഗയുടെ യഥാർത്ഥ പേര് ഹണി റോസ് ജോസഫ് എന്നാണ്. ടെലിവിഷൻ അവതാരികയായാണ് വൈഗ തന്റെ പ്രൊഫഷന് തുടക്കം കുറിയ്ക്കുന്നത്.
2010 -ൽ മോഹൻലാലിനൊപ്പം അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വൈഗ സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് ഓർഡിനറി, ഹൗ ഓൾഡ് ആർ യു, എന്ന് നിന്റെ മൊയ്തീൻ, കളിയച്ഛൻ... എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. കലൈവാണി എന്ന തമിഴ് ചിത്രത്തിലും വൈഗ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| അലക്സാണ്ടർ ദ ഗ്രേറ്റ് | മുരളി നാഗവള്ളി | 2010 | |
| ഓർഡിനറി | ലത | സുഗീത് | 2012 |
| ഒരു നേരിന്റെ നൊമ്പരം | പി ശിവറാം | 2013 | |
| സിം | രുഗ്മിണി | ദീപൻ | 2013 |
| സലാം കാശ്മീർ | ക്യാപ്റ്റൻ സുനിത കൌർ | ജോഷി | 2014 |
| രക്തരക്ഷസ്സ് | ആർ-ഫാക്ടർ | 2014 | |
| നാട്ടരങ്ങ് | രമേഷ് മണിയത്ത് | 2014 | |
| ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 | |
| എന്ന് നിന്റെ മൊയ്തീൻ | ആർ എസ് വിമൽ | 2015 | |
| കളിയച്ഛൻ | രാധ | ഫറൂക്ക് അബ്ദുൾ റഹിമാൻ | 2015 |
| ഇലഞ്ഞിക്കാവ് പി ഒ | സംഗീത് ലൂയിസ് | 2015 | |
| ആശംസകളോടെ അന്ന | സംഗീത് ലൂയിസ് | 2015 | |
| ലെച്ച്മി | ബി എൻ ഷജീർ ഷാ | 2017 |